hamburger
ANEESH KUMAR

ANEESH KUMAR

Service Provider | Pathanamthitta, Kerala

Staire ഇടത്തോട്ട് തിരിയുന്നത് പോലെ പണിഞ്ഞാൽ വാസ്തുപ്രകാരം എന്തെങ്കിലും കുഴപ്പമുണ്ടോ
likes
3
comments
8

Comments


Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

ഒരു കുഴപ്പവും ഇല്ല. വാസ്തു ഗ്രന്ഥങ്ങൾ ഒക്കെ എഴുതപ്പെടുന്ന കാലത്ത് ഇന്നത്തെ stair (exactly പറഞ്ഞാൽ dog - legged stairs), toilet ഇവയൊന്നും കണ്ടുപിടിക്കപ്പെട്ടട്ടില്ല. ഒരു വാസ്തുശാസ്ത്രങ്ങളിലും stair കയറുന്ന direction നെ ക്കുറിച്ച് പരാമർശമില്ല

mericon designers
mericon designers

Water Proofing | Wayanad

കയറുമ്പോൾ ആൻറി ക്ലോക്ക് വൈസ് ആണെങ്കിൽ ഇറങ്ങുമ്പോൾ ക്ലോക്ക് വൈസ് ആണല്ലോ

Vishak Vijayakumar
Vishak Vijayakumar

Civil Engineer | Kottayam

പുതിയത് പണിയുമ്പോൾ clockwise ആണ് നല്ലത്

10mm Architecture
10mm Architecture

Architect | Thrissur

ഞാൻ ഒരു approved Vasthu consultant ആണ്. കോണിപ്പടികൾ clockwise ചെയ്യണം എന്ന് നിർബന്ധമില്ല. നിങ്ങൾ തിരിച് താഴോട്ടിറങ്ങുമ്പോൾ anticlockwise ആവില്ലേ. think logically.

Shihaj Natural builders
Shihaj Natural builders

Architect | Alappuzha

clockwise direction is better... മുകളിലേക്ക് കയറുമ്പോൾ വലത് വശം പിടിച്ച് കയറുന്നതാണ് നല്ലത്

faith homes designersbuliders
faith homes designersbuliders

Civil Engineer | Pathanamthitta

vaasthu nokkunnu enkil clock wise..

Gireesh Puthalath
Gireesh Puthalath

Architect | Wayanad

പുതുതായി നിർമ്മിക്കുന്നത് കൊണ്ട് പ്രദക്ഷിണമായി (Clockwise) കൊടുക്കുന്നതാണ് നല്ലത്.

Sruthi Ravindran
Sruthi Ravindran

Civil Engineer | Palakkad

പൊതുവേ വാസ്തുവിൽ വിശ്വാസം ഉള്ളവർ clockwise ആയിട്ട് കയറുന്ന പോലെയാണ് പണിയാറ്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store