തറ പണി കഴിഞ്ഞു കരിങ്കൽ കെട്ടാണ്, അതിൻറെ മുകളിൽ ബെൽറ്റും വാർത്തിട്ടുണ്ട് .ഹിറ്റാച്ചി ഉപയോഗിച്ച് തറയുടെ മണ്ണിളക്കി വെള്ളം ഒഴിച്ച് ഫില്ല് ചെയ്തു കഴിഞ്ഞാൽ കുഴപ്പമുണ്ടോ ?. തറയ്ക്ക് കേടുപാടുകൾ എന്തെങ്കിലും സംഭവിക്കുമോ, മാനുവൽ ആയിട്ട് ചെയ്യുന്നതാണോ കൂടുതൽ നല്ലത് ? .
Base ment നുമേൽ chain wheel ഉള്ള ഹിറ്റാച്ചി കയറ്റി back fill ചെയ്യുന്നത് ലാഭകരമാകും പക്ഷേ masonry ക്കും belt നും പരിക്കുണ്ടാകില്ലേ.?. Proper consolidation ആവില്ല. Filling layer byl ayer ആയി വെള്ളം ഉപയോഗിച്ച് ഇടിച്ചുറപ്പിക്കുക.
തറയുടെ കെട്ടിലേക്ക് വെയിറ്റ് വരാത്ത രീതിയിൽ ഹിറ്റാച്ചി ഉപയോഗിച്ച് മണ്ണ് ഇളക്കി ഉറപ്പിക്കാൻ കഴിഞ്ഞാൽ അങ്ങനെ ചെയ്യുക അല്ലാത്തപക്ഷം മാനുവലായി ചെയ്യുന്നതാണ് നല്ലത്.
Join the Community to start finding Ideas & Professionals
Visanth Kottayam
Fabrication & Welding | Kottayam
എന്തിനാണ് ബ്രോ പരിക്ഷണം ....
Shan Tirur
Civil Engineer | Malappuram
ബെൽറ്റ് complaint ആവാതെ ശ്രദ്ധിക്കണം. manual ആയിട്ട് ചെയ്യാം.
Jamsheer K K
Architect | Kozhikode
care about Belt
Shinu Adoor Shinu Adoor
Contractor | Alappuzha
ബെൽറ്റിന്റെ മുകളിൽ മണ്ണ് കൂന വെച്ച് ഹിറ്റാച്ചി അതിനു മുകളിലൂടെ റൂമിന്റെ ഉൾവശത്തു ഇറക്കുക എന്നാട്ടു പുറത്തുള്ള മണ്ണ് ഫിൽ ചെയ്യുക
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Base ment നുമേൽ chain wheel ഉള്ള ഹിറ്റാച്ചി കയറ്റി back fill ചെയ്യുന്നത് ലാഭകരമാകും പക്ഷേ masonry ക്കും belt നും പരിക്കുണ്ടാകില്ലേ.?. Proper consolidation ആവില്ല. Filling layer byl ayer ആയി വെള്ളം ഉപയോഗിച്ച് ഇടിച്ചുറപ്പിക്കുക.
അനീഷ് കുമാർ
Contractor | Idukki
ഹിറ്റാച്ചി കേറുമ്പോൾ കല്ല് ഇളകും ,അപ്പോൾ ബെൽറ്റിന് പൊട്ടൽ ഉണ്ടാകും
Abdu Rahman
Service Provider | Kannur
manual aanu best
Sreekumar V
Contractor | Alappuzha
15 cm belt anakil no problam
Sumesh STYLE HOUSE BUILDERS
Civil Engineer | Thiruvananthapuram
ബെൽറ്റ് ഒരു പൊട്ടൽ പോലും വരാതെ നോക്കുക അതേ ഉള്ളൂ
Tinu J
Civil Engineer | Ernakulam
തറയുടെ കെട്ടിലേക്ക് വെയിറ്റ് വരാത്ത രീതിയിൽ ഹിറ്റാച്ചി ഉപയോഗിച്ച് മണ്ണ് ഇളക്കി ഉറപ്പിക്കാൻ കഴിഞ്ഞാൽ അങ്ങനെ ചെയ്യുക അല്ലാത്തപക്ഷം മാനുവലായി ചെയ്യുന്നതാണ് നല്ലത്.