hamburger
Paul Joseph

Paul Joseph

Home Owner | Kottayam, Kerala

ഫ്ലോറിങ് പണി കഴിഞ്ഞിട്ട് കുറച്ചുദിവസമായി.ഇട്ടിരിക്കുന്ന ഗ്രാനൈറ്റ് ടൈലുകൾ അവിടെ ഇവിടെ ആയിട്ട് പൊട്ടി ഇരിക്കുന്നത് പോലെ കാണപ്പെടുന്നു.ഇത് റെക്റ്റിഫയ് ചെയ്ത് എടുക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ?.
likes
6
comments
4

Comments


Credence  Homes
Credence Homes

Contractor | Kottayam

we will have to change the broken tiles and granite. rectification is applying same colour epoxy but not recommendable..it can be done for time being...

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

പൊട്ടിയ tile കൾ മാറുന്നതാണ് എപ്പോഴും നല്ലത്

Vishnu p
Vishnu p

Flooring | Kottayam

cera യുടെ 3 പാർട്ട്‌ epoxy മേടിച്ചു പൊട്ടിയ ഭാഗത്തു ഒഴിക്കുക പെട്ടന്ന് അറിയാത്തതു പോലെ ആകുമായിരിക്കും മാനുവേലിൽ അത് പറഞ്ഞിട്ടുണ്ട് ഞാൻ ചെയ്തിട്ടില്ല try ചെയ്തു നോക്കു

Tinu J
Tinu J

Civil Engineer | Ernakulam

പൊട്ടിയ ടൈലുകൾ മാറ്റിയതിനുശേഷം adhesive ഉപയോഗിച്ച് എപ്പോക്സി ഇട്ടുകൊണ്ട് ടൈലുകൾ വിരിക്കാവുന്നതാണ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store