hamburger
Keshav Nair

Keshav Nair

Home Owner | Kottayam, Kerala

എൻറെത് ഒറ്റ നിലയുള്ള വീടാണ് ടെറസിന് മുകളിൽ തന്നെയാണ് പിവിസി ടാങ്കും വെച്ചിരിക്കുന്നത്. പക്ഷേ വെള്ളത്തിന് പ്രഷർ വളരെ കുറവാണ് എന്തെങ്കിലും മാർഗം ഉണ്ടോ?.
likes
3
comments
4

Comments


Asharaf AS  AKS
Asharaf AS AKS

Contractor | Palakkad

ചെറിയൊരു മാർഗ്ഗം 20 l ക്യാൻവാസിൽ കുറച്ച് മെറ്റൽ ഇട്ട് വാട്ടർ ടാങ്കിൽ താഴത്തമാതിരി വെക്കുക അതിന്റെ പ്രഷറിൽ പ്രഷർ കിട്ടും

sooraj sl
sooraj sl

Fabrication & Welding | Thiruvananthapuram

stand cheythal മതി ....height കൂടുതൽ കൊടുക്കണം

stand cheythal മതി ....height കൂടുതൽ കൊടുക്കണം
Robin Mathew Mathew
Robin Mathew Mathew

Contractor | Kottayam

5feet stad koduthalmathi

Credence  Homes
Credence Homes

Contractor | Kottayam

tank height increase cheythal mathi if it's for shower oresle will have to check for any defaults in plumbing...

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store