ഇഷ്ടിക ഉപയോഗിച്ച് വീട് നിർമ്മിച്ചാൽ ഭാവിയിൽ ഭിത്തിയിൽ (wall) - ഈർപ്പം വരുമോ ?
നല്ല ഇഷ്ടിക എവിടെ കിട്ടും [പത്തനംതിട്ടയിലേക്ക് ] .
നല്ല ഇഷ്ടിക ഉപയോഗിച്ച് വീട് പണിയുന്നതിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ
ഭിത്തി നിർമാണത്തിന് ഏറ്റവും അനുയോജ്യമായ ഉൽപ്പന്നങ്ങളിൽ ഒന്നാണ് ബ്രിക്ക് അഥവാ ഇഷ്ടിക. നല്ല ഇഷ്ടിക ഈർപ്പത്തെ ഒരു പരിധി വരെ പ്രതിരോധിക്കുന്നു. 24 മണിക്കൂർ വെള്ളത്തിലിട്ടാൽ 20ശതമാനത്തിൽ കൂടുതൽ വെള്ളം പിടിക്കാത്ത ഇഷ്ടിക നല്ല ഇഷ്ടികയായിട്ട് കണക്കാക്കാം.നല്ല ഇഷ്ടിക നമ്മളുടെ ആവശ്യത്തിനനുസരിച്ച് ധാരാളം ലഭ്യമാണ് വേനൽക്കാല സീസണിൽ.
എല്ലാ ബ്രിക്സും water absorb ചെയ്യും. ഓരോന്നും ഓരോ അളവിൽ. water absorption ഇല്ലാതിരിക്കാൻ വെള്ളത്തെ ഒഴിവാക്കുക എന്നതാണ് പ്രധാനം. so pls concentrate on your water proofing, epoxy joint filling, spout pipe etc...
നല്ല ഇഷ്ടിക , Standard burnt bricks, qulity ഉള്ളവ ( പല മണ്ണ് അരിച്ച് , blend ചെയ്ത് pugmill ൽ അരച്ച് ഉണങ്ങി burn ചെയ്യുന്ന wirecut bricks ) ഒരിയ്ക്കലും ഈർപ്പം പിടിയ്ക്കില്ല . ഞാൻ പത്തനംതിട്ടയിൽ , ചെങ്ങന്നൂർ ഒക്കെ buildings ചെയ്തത് redbricks ഉപയോഗിച്ചാണ് . തിരുവനന്തപുരം , നെയ്യാറ്റിൻകര , മാർത്താണ്ഡം ഒക്കെ ഇഷ്ടിക ലഭിയ്ക്കും If you need assistance - contact - 99-46-36-43-68
Santhosh f
Home Owner | Kollam
മാർത്താണ്ടതു all നല്ല ഇഷ്ടിക ലഭിക്കുന്നത്... നല്ല ക്വാളിറ്റി യുള്ള strength ഉള്ള ഇഷ്ടിക വേറെയുണ്ട്
Sooryakshethra Vasthu Construct
Contractor | Pathanamthitta
ഭിത്തി നിർമാണത്തിന് ഏറ്റവും അനുയോജ്യമായ ഉൽപ്പന്നങ്ങളിൽ ഒന്നാണ് ബ്രിക്ക് അഥവാ ഇഷ്ടിക. നല്ല ഇഷ്ടിക ഈർപ്പത്തെ ഒരു പരിധി വരെ പ്രതിരോധിക്കുന്നു. 24 മണിക്കൂർ വെള്ളത്തിലിട്ടാൽ 20ശതമാനത്തിൽ കൂടുതൽ വെള്ളം പിടിക്കാത്ത ഇഷ്ടിക നല്ല ഇഷ്ടികയായിട്ട് കണക്കാക്കാം.നല്ല ഇഷ്ടിക നമ്മളുടെ ആവശ്യത്തിനനുസരിച്ച് ധാരാളം ലഭ്യമാണ് വേനൽക്കാല സീസണിൽ.
vinu chandran p r
Home Owner | Pathanamthitta
തിക്കുറിസി കട്ട വേണമെന്നുടെങ്കിൽ പറയുക, നല്ല ഫിനിഷിങ് കട്ടയാണ്,കനവും undu
Sudharsanan Sudharsanan c
Flooring | Kollam
നല്ല ഇഷ്ടി തരാം
Sudharsanan Sudharsanan c
Flooring | Kollam
ആവശ്യമുണ്ടെങ്കിൽ വിളിക്കുക9526121417
Jifin VJ
Civil Engineer | Ernakulam
എല്ലാ ബ്രിക്സും water absorb ചെയ്യും. ഓരോന്നും ഓരോ അളവിൽ. water absorption ഇല്ലാതിരിക്കാൻ വെള്ളത്തെ ഒഴിവാക്കുക എന്നതാണ് പ്രധാനം. so pls concentrate on your water proofing, epoxy joint filling, spout pipe etc...
Abhilash A T
Contractor | Kottayam
call me 9747834241
shijith cp
Contractor | Thrissur
pls contact me sir.8.9.4.3.19 35.45
Roy Kurian
Civil Engineer | Thiruvananthapuram