സാധാരണഗതിയിൽ ബ്രിക്ക് (ഇഷ്ടിക) പല സൈസിലാണ് വീതി വരിക 21, 21.5, 22, 22.5, 23 etc.. സെൻറീമീറ്റർ തുടങ്ങി ഏതാണോ നമ്മുടെ സെലക്ട് ചെയ്യുന്നത് അതിൻറെ അനുസരിച്ചുള്ള വീതിയായിരിക്കും നമുക്ക് ലഭിക്കുക. പ്ലാസ്റ്ററിംഗ് തിക്നസ് 12 mm ആണ് പറയുന്നതെങ്കിലും 15 mm വരെ ആകാം. ഇതുകൂടി കൂട്ടുമ്പോൾ 24 മുതൽ 26 സെൻറീമീറ്റർ വീതി മൊത്തത്തിൽ വരാൻ സാധ്യതയുണ്ട്. വാസ്തുശാസ്ത്രത്തിന്റെ കണക്കാണെങ്കിൽ പ്ലാസ്റ്ററിങ് ഉൾപ്പെടെ 24 സെൻറീമീറ്റർ ആണ് ഭിത്തി കനമായി കണക്കാക്കുന്നത്.
Skywood interiors -Thiruvalla
Interior Designer | Alappuzha
yes
Sooryakshethra Vasthu Construct
Contractor | Pathanamthitta
സാധാരണഗതിയിൽ ബ്രിക്ക് (ഇഷ്ടിക) പല സൈസിലാണ് വീതി വരിക 21, 21.5, 22, 22.5, 23 etc.. സെൻറീമീറ്റർ തുടങ്ങി ഏതാണോ നമ്മുടെ സെലക്ട് ചെയ്യുന്നത് അതിൻറെ അനുസരിച്ചുള്ള വീതിയായിരിക്കും നമുക്ക് ലഭിക്കുക. പ്ലാസ്റ്ററിംഗ് തിക്നസ് 12 mm ആണ് പറയുന്നതെങ്കിലും 15 mm വരെ ആകാം. ഇതുകൂടി കൂട്ടുമ്പോൾ 24 മുതൽ 26 സെൻറീമീറ്റർ വീതി മൊത്തത്തിൽ വരാൻ സാധ്യതയുണ്ട്. വാസ്തുശാസ്ത്രത്തിന്റെ കണക്കാണെങ്കിൽ പ്ലാസ്റ്ററിങ് ഉൾപ്പെടെ 24 സെൻറീമീറ്റർ ആണ് ഭിത്തി കനമായി കണക്കാക്കുന്നത്.
Antony MA
Mason | Ernakulam
Total 24 cm
Visakh Das
Carpenter | Pathanamthitta
എവിടെ സൈറ്റ്
Brick arts Design and Construction
Civil Engineer | Thrissur
Total 24
JAISON JOSE
Civil Engineer | Pathanamthitta
23 cm
Roy Kurian
Civil Engineer | Thiruvananthapuram
23 cm , തേപ്പ് ഘനം ഉൾപ്പടെ