Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
sanjai suseelan
Home Owner | Alappuzha, Kerala
നടുമുറ്റം ഉൾപ്പടെ രണ്ടു നിലകളിൽ വരുന്ന പ്ലാനുകൾ വല്ലതും ഉണ്ടോ?
2
1
Comments
Murshid jr
Architect | Malappuram
cheyyaam contact 9562.33.42.63
More like this
Dileep Kumar
Home Owner
L shape വീടിന്റെ ഫോട്ടോ വല്ലതും ഉണ്ടോ
Yahiya Mannar
Painting Works
Polycorbonateshet-നെ കാൾ മെച്ചമുള്ള( വീടിൻ്റെ മുൻവശത്തേക്ക് വേണ്ടി ) Mat erial വല്ലതും ഉണ്ടോ?
Ramakrishnan Narayanan
Home Owner
എൻറെ ഇത് പഴയ ചുണ്ണാമ്പു കൊണ്ട് പണിത വീടാണ്. അതിൽ ഉപയോഗിച്ചിരിക്കുന്ന ചെങ്കല്ല് നല്ല സ്ട്രോങ്ങ് ആണ് . ഓട് മാറ്റി വാർത്ത് കഴിഞ്ഞാൽ കുഴപ്പം വല്ലതും ഉണ്ടോ?.അഭിപ്രായം പറയാമോ?.
syamala devi
Home Owner
hi, വീടിൻ്റെ പണി full contract ആയി koduthirikkuva..total area 2300 sqft. ഇപ്പൊൾ lintel വരെ ആയി... പക്ഷേ ഞങ്ങൾക്ക് ഇപ്പൊൾ first floor inte hall size (700cm*355cm) ഒരുപാട് വലുതായി തോന്നുന്നു. അത് കുറയ്ക്കണം എന്നുണ്ട്...agreement il 2300sqft ആണ്. ഇപ്പൊൾ changes പറയുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ... എങ്ങനെ ആണ് ഇതിൻ്റെ rules...how they may react to it..avar elevation design ചെയ്തു so changes വരുത്തുന്നത് കൊണ്ട് കുഴപ്പം വല്ലതും ഉണ്ടോ?
Subash L
Service Provider
പ്രിയമുളവരെ 3ബെഡ്റൂം ഉള്ള ഒരു വീട് വെക്കാൻ ഉദ്ദേശിക്കുന്നു പടിഞ്ഞാറു ഭാഗത്തു അഭിമുഖമായി ചെയ്യാനാണ് പ്ലാൻ 1300sq ന് അകത്തു വരുന്ന നല്ല പ്ലാനുകൾ ഉണ്ടെകിൽ ഷെയർ ചെയ്യാമോ ഉദ്ദേശിക്കുന്നു
Ajay Ramachandrakurup
Contractor
ഇതുപോലെ ഉള്ള.... ഡിസൈൻ വല്ലതും ഉണ്ടോ
Annamma P
Home Owner
വീടിനോട് ചേർന്ന ചാർത്ത് കൂട്ടി എടുത്ത് ബെഡ്റൂം വലുതാക്കി കഴിഞ്ഞാൽ വാസ്തുപരമായി ദോഷം വല്ലതും ഉണ്ടോ?.
SANIL kumar
Interior Designer
പുതിയ lock കട്ട വച്ചു വീട് ചെയ്യുന്നതേ നല്ലതാണോ 8*6*12 സൈസ്കട്ട കുഴപ്പം വല്ലതും ഉണ്ടോ ഒരു അഭിപ്രായം പറയാമോ വീട് പണി തുടങ്ങാൻ വേണ്ടി ആണ് ഒന് സഹായിക്കാമോ
അബ്ദുൽകരിം നൗഷാദ്
Home Owner
9.5m.വീതി 9m. നീളം വരുന്ന നല്ല പ്ലാനുകൾ കിട്ടുമോ 1200.1250. sqfit മതി 4ബഡ്റൂം അച്ഛാച്ചിട് ബാത്രൂം വേണമെന്നുണ്ട് പിന്നെ ബാക്കി എല്ലാം വേണം ശരിയാകുമോ
Vin vinu
Home Owner
Total 323 Sq ft വരുന്ന Single Bed room House plan ഉണ്ടോ
sreejith c m
Building Supplies
ഞാൻ എന്റെ വീടിന്റെ വശത്ത് വർക്ക് ഏരിയ എടുക്കാൻ ഉദ്ദേശിക്കുന്നുണ്ട്... ശേഷം അടുക്കളയിലെ വിറകടുപ്പ് വരുന്ന സ്ലാബും സ്ലാബ് ജോയിന്റ് ചെയ്തിരിക്കുന്ന ഒരു ചെറിയ ഭീതിയും പൊളിച്ചു കളയാൻ ഉദ്ദേശിക്കുന്നു ചിമ്മിനി വരുന്ന ഭാഗം അടച്ചുകളയാനും ഉദ്ദേശിക്കുന്നു ഇങ്ങനെ ചെയ്യുന്നത് കൊണ്ട് കുഴപ്പം വല്ലതും ഉണ്ടോ
Keshav Nair
Home Owner
സിറ്റൗട്ടിലേക്ക് ഉള്ള സ്റ്റെപ്പിൻറെ എണ്ണത്തിന് വാസ്തു പ്രകാരം കണക്കുകൾ വല്ലതും ഉണ്ടോ. ഉണ്ടെങ്കിൽ ഒന്ന് സഹായിക്കാമോ?. ?
chithra L jayan
Home Owner
രണ്ടു സെന്റ് സ്ഥലത്തു മൂന്നു ബെഡ്റൂം ഉള്ള വീട് വെക്കാൻ പറ്റുമോ അതിന്റെ പ്ലാനുകൾ അറിയാൻ ആഗ്രഹമുണ്ട്
Reshma A
Home Owner
ഓട് വച്ച് വാർക്കുന്നത്, അഥവാ വീട് വാർക്കുമ്പോൾ ഫില്ലിംഗിന് ഓട് ഉപയോഗിക്കുന്നത്, cost കുറയ്ക്കും എന്ന് ഒരു യൂട്യൂബ് വിഡിയോയിൽ കണ്ടു. ഇത് കൊണ്ട് ദൂഷ്യം വല്ലതും ഉണ്ടാകുമോ, especially രണ്ടു നില വീട് ആകുമ്പോൾ?
Mukesh muru
Home Owner
ഇ പ്ലാൻ എങ്ങനെ ഉണ്ട്.. മാറ്റം വല്ലതും ആവിശ്യം ഉണ്ടോ... ഇതിന് ആവിശ്യമായ മെറ്റിരിയൽ ഡീറ്റെയിൽസ് ലേബർ ഉൾപ്പെടെ ഒന്നു പറഞ്ഞു തരാമോ (ഇഷ്ടിക.. ചുടുകട്ട )
shamnad shamnad
Home Owner
അടിസ്ഥാനത്തിൽ കെട്ടിട വേസ്റ്റ് ഇട്ട് ഫിൽ ചെയ്യുന്നത് കൊണ്ട് കുഴപ്പം വല്ലതും ഉണ്ടോ?
Ajeesh Kumar
Home Owner
പഴയ തടികൾ കൊണ്ട് വീട്ടിലെ ജനൽ കട്ടള എന്നിവ ഉണ്ടാക്കി തരുന്നവരുടെ കോൺടാക്ട് നമ്പർ വല്ലതും ഉണ്ടോ ? അല്ലങ്കിൽ സ്ഥലം പറഞ്ഞാലും മതി. ആലപ്പുഴ ജില്ലയാണ്
Maneesh MB
Home Owner
1700 സ്ക്വയർ ഫീറ്റ് വടക്കോട്ട് ദർശനം വരുന്ന ഇരുനില വീടിന്റ പ്ലാനുകൾ തരാമോ
Sulfikar Nasar
Home Owner
1400 square feet വരുന്ന വീട് modular കിച്ചൻ, ബാൽക്കണി, ടൈൽ ഉൾപ്പടെ മാറ്റി ഇന്റീരിയർ ചെയ്തു renovate ചെയ്യാൻ എന്ത് buget ആകും
നൈസൽ pazhuparamban
Fabrication & Welding
3.5സെന്റ് പറ്റിയ രണ്ടു നില വീട് മുകളിൽ ഓട് വിരിച്ചത് elivation ഉണ്ടോ
Join the Community to
start finding Ideas &
Professionals
Murshid jr
Architect | Malappuram
cheyyaam contact 9562.33.42.63