hamburger
Annamma P

Annamma P

Home Owner | Ernakulam, Kerala

വീടിനോട് ചേർന്ന ചാർത്ത് കൂട്ടി എടുത്ത് ബെഡ്റൂം വലുതാക്കി കഴിഞ്ഞാൽ വാസ്തുപരമായി ദോഷം വല്ലതും ഉണ്ടോ?.
likes
2
comments
3

Comments


Aghil Madhavan
Aghil Madhavan

Contractor | Ernakulam

room alavum vidinta chuttalavum kanakil ulath vanal mathi

Tinu J
Tinu J

Civil Engineer | Ernakulam

ചുറ്റളവിൽ മറ്റു പ്രശ്നങ്ങളൊന്നും ഇല്ല എങ്കിൽ ചാർത്ത് ബെഡ്റൂം ആയിട്ട് കൂട്ടി എടുക്കുന്നതിൽ തെറ്റൊന്നുമില്ല.

Segeer Kv
Segeer Kv

Contractor | Ernakulam

അളന്നു നോക്കുന്നത് നല്ലതാണ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store