ഏറ്റവും ആയാസരഹിതമായി മുകളിലേക്ക് കേറാവുന്ന സ്റ്റപ്പിന്റെ പൊക്കമാണു പ്രധാനം 6 ഇഞ്ചിൽ ഒട്ടും കൂടരുത് സ്റ്റെയറിന്ആവശ്യത്തിനിളം ഇല്ലെങ്കിലും അടി യിൽ ബാത് റും ഉണ്ടെങ്കിൽ അഡ്ജസ്റ്റ് ചെയ്യേണ്ടിവരുമെന്ന് മാത്രം
അങ്ങനെ ഒരു കണക്കും വാസ്തുശാസ്ത്രങ്ങളിൽ ഇല്ല.
Odd numbers വേണം എന്ന് പറയുന്നവരും "ലാഭം നഷ്ടം..." എന്നൊക്കെ എണ്ണുന്നവരും ഉണ്ട്. ശാസ്ത്രങ്ങൾ അറിയാതെ കണക്കുകൾ പറയുന്നവർ ആണവർ.
NIJU GEORGE
Interior Designer | Alappuzha
even numbers aanu uthamam.
Devasya Devasya nt
Carpenter | Kottayam
ഏറ്റവും ആയാസരഹിതമായി മുകളിലേക്ക് കേറാവുന്ന സ്റ്റപ്പിന്റെ പൊക്കമാണു പ്രധാനം 6 ഇഞ്ചിൽ ഒട്ടും കൂടരുത് സ്റ്റെയറിന്ആവശ്യത്തിനിളം ഇല്ലെങ്കിലും അടി യിൽ ബാത് റും ഉണ്ടെങ്കിൽ അഡ്ജസ്റ്റ് ചെയ്യേണ്ടിവരുമെന്ന് മാത്രം
Emmanualnibin Emmanualnibin
Fabrication & Welding | Ernakulam
even number aanu nalladh
Dr Bennet Kuriakose
Civil Engineer | Kottayam
അങ്ങനെ ഒരു കണക്കും വാസ്തുശാസ്ത്രങ്ങളിൽ ഇല്ല. Odd numbers വേണം എന്ന് പറയുന്നവരും "ലാഭം നഷ്ടം..." എന്നൊക്കെ എണ്ണുന്നവരും ഉണ്ട്. ശാസ്ത്രങ്ങൾ അറിയാതെ കണക്കുകൾ പറയുന്നവർ ആണവർ.
Shijil Guruvayoor
Civil Engineer | Thrissur
odd numbers varan padila even numbers ok anu