hamburger
Pradeesh P

Pradeesh P

Home Owner | Thrissur, Kerala

വാസ്തു പ്രകാരം മുൻവാതിൽ ഏതു വശം വരാൻ പാടില്ല???
likes
5
comments
2

Comments


 JENEESH   M C    PANTHIRIKKARA
JENEESH M C PANTHIRIKKARA

Contractor | Kozhikode

ഗൃഹത്തിന്റെ ദർശനം ഏത് ഭാഗത്തു വരുന്നോ ആ ഭാഗങ്ങളിലെല്ലാം മുൻവാതിൽ അല്ലെങ്കിൽ പ്രധാന കട്ടില വരാം അത് തെക്കോട്ടു മുൻകാഴ്ച്ച ഉള്ളതിന് തെക്കോട്ടു വാതിൽ വെയ്ക്കുന്ന തിൽ വിരോധമില്ല NB : തെക്കോട്ടും , പടിഞ്ഞാറോ ട്ടും മുഖം വരുന്ന വീടുകൾക്ക് തെക്ക് ദർശനം, പടിഞ്ഞാറു ദർശനം എന്ന് പറയാറില്ല അതാണ്‌ മുൻ കാഴ്ച്ച എന്ന് ഉദ്ദേശിച്ചത്

yoosuf chalil
yoosuf chalil

Service Provider | Kozhikode

തെക്ക് ദര്‍ശനം ഉള്ള വീടിന് step കയറുന്നതു കിഴക്ക് നിന്ന് ആണോ അല്ലെങ്കില്‍ തെക്ക് നിന്ന് തന്നെ മതിയോ.കിഴക്ക് ഭാഗത്ത് carporchum തെക്ക് ഭാഗത്ത് മുന്‍വശത്തു gate um ആണുള്ളത് പടിഞ്ഞാറ് ഭാഗം മതില്‍ ആണ് .

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store