hamburger
Sachin A

Sachin A

Home Owner | Palakkad, Kerala

South facing വീട്ടിൽ south-east living റൂമിലേക്ക് വീടിൻ്റെ main entrance door വാസ്തു പ്രകാരം ദോഷമുണ്ടോ?
likes
2
comments
5

Comments


Gireesh Puthalath
Gireesh Puthalath

Architect | Wayanad

വാസ്തു സംശയമായതിനാൽ തെക്കോട്ട് പ്രധാന വാതിൽ വരുന്നതിൽ തെറ്റില്ല. ചുറ്റളവ് ഗജയോനിയിലുള്ളതാവണം. കയറാനുള്ള പടിയിൽ മുകളിൽ വരുന്നത് താഴെ വരുന്നതിനേക്കാൾ പടിഞ്ഞാറും കിഴക്കും ഭാഗം 30 cm ഉള്ളിലേക്ക് ചുരുങ്ങണം. കിഴക്കിൽ നിന്നും നാലാം പദത്തിൽ കട്ടില വെക്കുന്നത് ഉത്തമം.

Vasudevan k
Vasudevan k

Civil Engineer | Malappuram

നാലു ദിശകൾക്കും അഭിമുഖമായി വീട് പണിയുന്നതിൽ യാതൊരു തടസ്സവും ഇല്ല. അങ്ങിനെ ആവുമ്പോൾ തെക്കു ഭാഗത്തിന് അഭിമുഖമായി പ്രധാന കട്ടിള വെക്കാം. സിറ്റ് ഔട്ടിൽ നിന്നും ഇറങ്ങുന്ന സ്റ്റെപ്പുകൾ കിഴക്കോട്ടുഉണ്ടാക്കാൻ കഴിയുമെങ്കിൽ നന്നായിരുന്നു.

ANEESH  V
ANEESH V

Civil Engineer | Palakkad

you can provide door facing to south side, but as per vasthu exist from home to south direction is not advisable, provide sitout and exit (steps) from home shall be either to West or East direction

Tinu J
Tinu J

Civil Engineer | Ernakulam

ദോഷം ഒന്നും കാണുന്നില്ല . പറ്റുമെങ്കിൽ ഒരു സിറ്റൗട്ട് പ്രൊവൈഡ് ചെയ്തുകൊണ്ട് കിഴക്കോട്ട് ദർശനം ആകുന്ന രീതിയിൽ കൊടുക്കാൻ പറ്റുമോ എന്ന് ചെക്ക് ചെയ്യേണ്ടതാണ്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store