hamburger
Abhinand PV

Abhinand PV

Home Owner | Thrissur, Kerala

വാസ്തു പ്രകാരം സെപ്റ്റിക് ടാങ്കിന്റെ സ്ഥാനം എവിടെ വെക്കുന്നതാണ് നല്ലത്..??
likes
3
comments
7

Comments


MANOJ KUMAR N
MANOJ KUMAR N

Civil Engineer | Palakkad

താങ്കളുടെ മാത്രമല്ല, അയൽ വീടുകളിലെ കിനാറുകളിൽ നിന്നും 7.50 മീറ്ററിൽ കുറയാത്ത ദൂരം പാലിക്കേണ്ടതുണ്ട്. വാസ്തു പ്രകാരമുള്ള സ്ഥാനം രണ്ടാമത്തെ കാര്യമാണ്.

Remya  S
Remya S

Civil Engineer | Kollam

വടക്ക് പടിഞ്ഞാറ് വശത്തായി മദ്യസൂത്രവും കോൺസൂത്രവും മുറിയാത്ത വിധത്തിൽ septic tank നു സ്ഥാനം കാണുന്നതാണ് ഉത്തമം. വടക്ക് പടിഞ്ഞാറ് വശത്ത് സ്ഥലപരിമിതി ഉണ്ടെകിൽ തെക്ക് വശത്ത് സൂത്രങ്ങൾ മുറിയാത്ത വിധത്തിൽ സ്ഥാനം കാണാവുന്നതാണ്. sceptic tank ന്റെ 7.5 m ചുറ്റളവിൽ കിണർ വരാത്ത വിധത്തിൽ സ്ഥാനം നിർണായിക്കാൻ എപ്പോഴും ശ്രദ്ധിക്കണം.

Aafrin Ansar
Aafrin Ansar

Architect | Thiruvananthapuram

North West

ROBIN  DAYANANDAN
ROBIN DAYANANDAN

Building Supplies | Ernakulam

North west

Akhila Vinod
Akhila Vinod

Civil Engineer | Kottayam

വടക്ക് പടിഞ്ഞാറ് (northwest) വടക്ക് പടിഞ്ഞാറ് മൂലയിൽ രാശിക്രമത്തിൽ മധ്യസൂത്രങ്ങളായ ബ്രഹ്മസൂത്രവും യമസൂത്രവും അതുപോലെ കോൺസൂത്രവും മുറിയാത്ത വിധത്തിൽ septic tank position നൽകാവുന്നതാണ്. അവിടെ സ്ഥലപരിമിതി ഉണ്ടെങ്കിൽ സൂത്രങ്ങൾ മുറിയാത്ത രീതിയിൽ south side ലും നൽകാം. ദോഷം കുറവ് വരുന്ന സ്ഥാനം നൽകണം എന്നേയുള്ളൂ. ഇതിനൊപ്പം തന്നെ സ്ഥാനം നിശ്ചയിക്കുമ്പോൾ septic tank-ൻ്റെ 7.5m ചുറ്റളവിൽ കിണർ വരുന്നില്ല എന്ന് ഉറപ്പ് വരുത്തുകയും വേണം.

Vinod kumar
Vinod kumar

Flooring | Thrissur

ഈ വാസ്തു തന്നെ ഇല്ല സ്ഥലമുള്ള ടത്ത് ചെയ്യാം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store