hamburger
Vibin Thomas

Vibin Thomas

Home Owner | Thrissur, Kerala

അടുക്കളയുടെ സ്ഥാനം എവിടെ വരുന്നതാണ് കൂടുതൽ നല്ലത്?
likes
9
comments
13

Comments


vimod  t v
vimod t v

Civil Engineer | Thrissur

vadak kizhak

Babu SN Puram
Babu SN Puram

Home Owner | Thrissur

അഗ്നികോൺ എന്ന് പറഞ്ഞാൽ തെക്ക് കിഴക്ക് മൂല ആണ് വീടിന്റെ മുൻവശം വടക്ക് ആയിരിക്കണം

Thahir Abu
Thahir Abu

Service Provider | Palakkad

വീടിന്റെ മുൻവശം വരുന്നത് കിഴക്ക് എങ്കിൽ വടക്ക് -പടിഞ്ഞാറ് ചെയ്യൂ

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

നിരപ്പായ സ്ഥലം ആണെങ്കിൽ തെക്കുകിഴക്ക് നല്ലതാണ്. site conditions and local wind direction അനുസരിച്ചു മാറ്റം വരും.

suresh mc
suresh mc

Home Owner | Malappuram

ഡൈനിംഗ് ഹാളിനടുത്തായിരിയ്ക്കണം

Chandran C K
Chandran C K

Contractor | Ernakulam

വടക്ക്കിഴക്ക്

MANOJ KUMAR N
MANOJ KUMAR N

Civil Engineer | Palakkad

"പർജന്യേ പചനാലയം.. " അതായത് വടക്കു കിഴക്ക് എന്നാണ് മനുഷ്യാലയ ചന്ദ്രിക പറയുന്നത്. കേരളത്തിൽ ഇതാണ് പഴയ കെട്ടിടങ്ങളിൽ കണ്ടു വരുന്നതും.തെക്കു കിഴക്കും വടക്കുപടിഞ്ഞാറും ഒക്കെ ആകാം എന്നും parayunnund.തെക്കു പടിഞ്ഞാറ് മാത്രം പറഞ്ഞു കാണുന്നില്ല. പൊതുവെ മറ്റിടങ്ങളിൽ തെക്കു കിഴക്ക് കാണുന്നു. ഇതൊക്കെ വാസ്തു വിശ്വാസം നിർബന്ധം ഉള്ളവർക്ക്. മറ്റുള്ളവർക്ക് സൗകര്യം പോലെ. പൊതുവെ കിഴക്ക് or വടക്കു ഭാഗത്തു നിന്ന് ധാരാളം വെളിച്ചം കിട്ടുന്ന രീതിയിൽ സ്ഥാപിക്കണമെന്ന് വ്യക്തിപരമായ അഭിപ്രായം.

GOVIND KUMAR
GOVIND KUMAR

Home Owner | Kottayam

തെക്ക് കിഴക്ക് അടുക്കള വരുന്നതാണ് ഏറ്റവും ഉത്തമം

prakash s
prakash s

Carpenter | Kollam

വടക്ക് _പടിഞ്ഞാറ്

ajith ragavan
ajith ragavan

Carpenter | Kollam

ഒന്നാം സ്ഥാനം കിഴക്ക് തെക്ക് ' രണ്ടാം സ്ഥാനം വടക്ക് കിഴക്ക് മുന്നാം സ്ഥനം വടക്ക് പടിഞ്ഞാറ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store