plotൻറെ വടക്ക്-കിഴക്കേ ഭാഗത്താണ് കിണറിനു സ്ഥാനം ഉള്ളത്. താങ്കളുടെ കിണർ മറ്റൊരു സ്ഥാനത്താണ് വരുന്നതെങ്കിൽ മുറ്റം തിരിച്ചു കിണറിനെ മുറ്റത്തിന് പുറത്താക്കിക്കൊണ്ട് വാസ്തു പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ.
വസ്തുവിൻ്റെ വടക്കു - കിഴക്കേ മൂലയിൽ നിന്നും തെക്കോട്ട് വീടിൻ്റെ മധ്യം വരെയും, പടിഞ്ഞാറോട്ട് വീടിൻ്റെ മധ്യം വരെയും കിണറിന് സ്ഥാനമുണ്ട്. പ്രത്യേകം ശ്രദ്ധിയ്ക്കുക ; വീടിൻ്റെ മധ്യ സൂത്രം കിണറിൽ വരാതെ നോക്കണം, കൂടാതെ വടക്കു കിഴക്കേ മൂലയിൽ 45 digree വരുന്ന കർണ്ണ സൂത്രവും വരാതെ നോക്കുക .മീനം രാശിയാണ് ഏറ്റവും ഉചിതം.
shiji veeramani
Home Owner | Ernakulam
വടക്ക് കിഴക്ക്, തേക്കു പടിഞ്ഞാറ്. നല്ലതാണ്.
𝗔3 𝗖𝗼𝗻𝗰𝗲𝗽𝘁𝘀 𝗔𝗥𝗖𝗛𝗜𝗧𝗘𝗖𝗧𝗨𝗥𝗘
Architect | Ernakulam
North East Direction
ck mavilayi
Mason | Kannur
വീടിനോട് അറ്റാച്ച് ചെയ്യുന്നെങ്കിൽ വടക്ക് പടിഞ്ഞാറ് മൂലയിൽ ഉത്തമം , വടക്ക് കിഴക്ക് മൂല മദ്ധ്യമം
Sumesh STYLE HOUSE BUILDERS
Civil Engineer | Thiruvananthapuram
north east direction
Tinu J
Civil Engineer | Ernakulam
plotൻറെ വടക്ക്-കിഴക്കേ ഭാഗത്താണ് കിണറിനു സ്ഥാനം ഉള്ളത്. താങ്കളുടെ കിണർ മറ്റൊരു സ്ഥാനത്താണ് വരുന്നതെങ്കിൽ മുറ്റം തിരിച്ചു കിണറിനെ മുറ്റത്തിന് പുറത്താക്കിക്കൊണ്ട് വാസ്തു പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ.
Aartecc Builders
Architect | Kollam
വസ്തുവിൻ്റെ വടക്കു - കിഴക്കേ മൂലയിൽ നിന്നും തെക്കോട്ട് വീടിൻ്റെ മധ്യം വരെയും, പടിഞ്ഞാറോട്ട് വീടിൻ്റെ മധ്യം വരെയും കിണറിന് സ്ഥാനമുണ്ട്. പ്രത്യേകം ശ്രദ്ധിയ്ക്കുക ; വീടിൻ്റെ മധ്യ സൂത്രം കിണറിൽ വരാതെ നോക്കണം, കൂടാതെ വടക്കു കിഴക്കേ മൂലയിൽ 45 digree വരുന്ന കർണ്ണ സൂത്രവും വരാതെ നോക്കുക .മീനം രാശിയാണ് ഏറ്റവും ഉചിതം.
Biju Mon
Home Owner | Pathanamthitta
വടക്ക് കിഴക്കേ മൂലയിൽ നിന്നും അല്പം തെക്കോട്ടോ പടിഞ്ഞാറോട്ടോ മാറ്റി സ്ഥാനനിർണ്ണയം നടത്താം
SREEKUMAR R
Contractor | Thiruvananthapuram
North east