hamburger
Ajmal Hameed

Ajmal Hameed

Home Owner | Idukki, Kerala

കിണറിന്റെ സ്ഥാനം എവിടെ ആണ് ?
likes
0
comments
8

Comments


Faisal  kk
Faisal kk

Painting Works | Kannur

വെള്ളം കിട്ടുന്നടുത്ത്..

Afsar  Abu
Afsar Abu

Civil Engineer | Kollam

North East

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

ആദ്യം വെള്ളത്തിന്റെ സ്ഥാനം നിർണയിക്കുക ആ ഈശ്വാര സാന്യദ്ധ്യത്തിൽ നിന്ന് നിങ്ങൾക്കാവശ്യമായതെന്തും കണക്ട് ചെയ്ത് കൂട്ടിപ്പിടിപ്പിക്കുക

anu asok
anu asok

Home Owner | Kollam

വടക്കും കിഴക്കിനും ഇടയിൽ മധ്യo അതായത് ഈശോര കോണിൽ

ശ്രീകാന്ത് എസ്സ്
ശ്രീകാന്ത് എസ്സ്

Contractor | Thiruvananthapuram

വടക്ക് കിഴക്ക് . മീനരാശി ഉത്തമം

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

അടുക്കളയോട് അടുത്ത ഭാഗത്ത് എന്നതാണ് പഴയ പ്രമാണം . ഇപ്പോൾ വെള്ളം കിട്ടുന്ന ഭാഗം നോക്കി കിണർ കുത്തുക

Vijesh  vijayan m
Vijesh vijayan m

Civil Engineer | Alappuzha

north - east anu better

Rajan Sv
Rajan Sv

Service Provider | Ahmedabad

വടക്ക്-കിഴക്ക് മൂല, മൂലക്ക് വടക്ക് വശത്തും കിഴക്ക് വശത്തും ആവാം.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store