hamburger
Manaf Hussain

Manaf Hussain

Home Owner | Ernakulam, Kerala

പാരമ്പര്യമായി കിട്ടിയ 11 സ്ഥലമാണ്.കിണറുണ്ട്, പക്ഷേ സ്ഥാനം തെറ്റി ആണ് ഇരിക്കുന്നത് ഇവിടെ വീട് വെച്ചാൽ കുഴപ്പമുണ്ടാകുമോ?.
likes
2
comments
3

Comments


Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

വെള്ളം കിട്ടുന്നിടമാണ് കിണറിന്റെ സ്ഥാനം. താങ്കളുടെ കിണറിൽ വെള്ളമുണ്ടെങ്കിൽ അതിന്റെ സ്ഥാനം തെറ്റിയിട്ടില്ല.

Vasudevan k
Vasudevan k

Civil Engineer | Malappuram

വീട് എവിടെയാണ് അതിനനുസരിച്ചാണ് സ്ഥാനം പറയുന്നത്. വീട് വെക്കുന്നതിനു മുൻപുതന്നെ തെറ്റാണ് എന്ന് ആരാണുപറഞ്ഞത്. ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ വീടുവെക്കുന്നസമയത്തു കിണർ മാറ്റിനിർത്തി പണിഞ്ഞാൽ പോരെ.

Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

കിണറിന്റെ സ്ഥാനം മാറ്റാതെ തന്നെ വീട് പണിയുവാൻ കഴിയുമോ എന്ന് നോക്കാം സ്ഥലത്തിന്റെ ഏതു വശത്താണ് കിണർ ഒരു ചിത്രം വരച്ച് ഇടു എന്നിട്ട് നോക്കാം 96-33-84-11-05

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store