hamburger
Ajmal Hameed

Ajmal Hameed

Home Owner | Idukki, Kerala

മൂന്നു വർഷം മുന്നേ പ്രളയം ഉണ്ടായപ്പോൾ ചെറിയതോതിൽ മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശമാണ്, ഇവിടെ വീട് വയ്ക്കുന്നത് സുരക്ഷിതമാണോ? .
likes
2
comments
3

Comments


Shajumon Chacko
Shajumon Chacko

Gardening & Landscaping | Malappuram

ജിയോളജി വകുപ്പിനെ കൊണ്ട് ഒന്ന് പരിശോധിച്ചാൽ തന്നായിരിക്കും, ടെൻഷൻ മാറി കിട്ടുമല്ലോ

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഇടുക്കിയിൽ പൊതുവേ കാണുന്നത് മണ്ണ് ദുർബലമാണ് cohesionless soil , bonding കുറവാണ് . ചരിഞ്ഞ പ്രദേശമാണെങ്കിൽ ശ്രദ്ധയോടെ വേണം നിർമ്മാണം നടത്തുവാൻ . ഞാൻ അടിമാലിയിൽ , 2018 പ്രളയ സമയത്ത് അവിടെ Irrigation വകുപ്പിൽ ഉണ്ടായിരുന്നു. വെള്ളം സുഗമമായി ഒഴുകിപ്പോകുവാൻ ഉള്ള drains കൊടുക്കണം .നിരപ്പായ സ്ഥലം നോക്കി , തറ നല്ലവണ്ണം നിരപ്പാക്കി ,ഉറപ്പിൽ നിന്ന് construction ചെയ്യുക കുന്നിൻ്റെ ചെരിവ് ആണെങ്കിൽ വീടിനായി നല്ലതല്ല. വെള്ളം വാർന്നു പോകാൻ വേണ്ടി പൈപ്പുകൾ കൊടുക്കുക. കൂടുതൽ ഉപദേശങ്ങൾക്കായി ഒരു Experienced Engineer ടെ സഹായം തേടുക.

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

വേണ്ട രീതിയിൽ ഫൌണ്ടേഷൻ കൊടുത്തു വെള്ളം ഒഴുകി പോകാൻ സൗകര്യം നൽകിയാൽ മതി. പരിചയ സമ്പന്നനായ എങ്ങിനെറ്‍റെ കാണിച്ചു project ഉണ്ടാക്കും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store