Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Midhun Mathew
Home Owner | Kottayam, Kerala
പത്ത് വർഷം മുന്നേ കട്ട് പാകിയ പൂമുഖം ഭംഗിയാക്കാൻ എന്താണ് ചെയ്യേണ്ടത് ?
1
1
Comments
Afsar Abu
Civil Engineer | Kollam
pic pls
More like this
ആറുവർഷം മുന്നേ ഞാൻ മറ്റൊരാളുടെ കയ്യിൽ നിന്നും വാങ്ങിച്ച വീടാണ്. മുകളിലേക്ക് രണ്ടു മുറിയും കൂടെ കൂട്ടി എടുക്കണമെന്ന് ഉണ്ട് എന്താണ് ചെയ്യേണ്ടത്? .
8 വർഷം മുന്നേ ചെങ്കല്ല് കൊണ്ട് നേഗതിയ കുളത്തിൽ വീട് വെക്കുമ്പോൾ എന്തൊക്കെ സൂക്ഷിക്കണം.... കുളം നേഗതിയപോൾ കുറച്ച് ചെറിയ കോൺക്രീറ്റ് കല്ലുകൾ ചെളിയിൽ മണ്ണിൻ്റെ കൂടെ ഇട്ടിരുന്നു....
വാർക്ക വീടാണ്, മഴ വരുമ്പോൾ റൂം പനിക്കുന്നുണ്ട് എന്താണ് ചെയ്യേണ്ടത്? .
cielling, wall പുക കരി പിടിച്ചത് മാറ്റാൻ എന്താണ് ചെയ്യേണ്ടത്???
ഫസ്റ്റ് ഫ്ലോർ ബാത്റൂമിൽ വെള്ളത്തിനു ഫോഴ്സ് വളരെ കുറവാണ് എന്താണ് ചെയ്യേണ്ടത്?.
എനിക് സ്ഥലം വാങ്ങി വീട് വക്കാൻ എന്താണ് ചെയ്യേണ്ടത് ....പ്ലീസ് ...
pipe Leakage വരാതിരിക്കാന് എന്താണ് ചെയ്യേണ്ടത് ?
truss work ചെയ്ത സ്ഥലത്ത് റൂം എടുക്കുവാൻ എന്താണ് ചെയ്യേണ്ടത്.
ടെറസിൽ വെള്ളം കെട്ടി കിടക്കുന്നു ചില ഭാഗങ്ങളിൽ. എന്താണ് ചെയ്യേണ്ടത് ?
റെഡിമെയ്ഡ് സിമ്മിംഗ് പൂൾ വെക്കണം എന്ന് ആഗ്രഹമുണ്ട് ഫിൽട്ടറിംങ്കിന് എന്താണ് ചെയ്യേണ്ടത്?.
മെയിൽ വാർക്ക extenstion ചെയ്യുമ്പോൾ Leak ഇല്ലാതിരിക്കാൻ എന്താണ് ചെയ്യേണ്ടത് .ples Help.
അടുക്കളയുടെ കബോർഡിനകത്ത് പൂപ്പൽ പിടിക്കുന്നു അതൊഴിവാക്കാൻ എന്താണ് ചെയ്യേണ്ടത്?.
Sliding gate ന്റെ ശബ്ദവും വൈബ്രേഷനും കുറക്കാൻ എന്താണ് ചെയ്യേണ്ടത് ?
ഈ tile ന് കുറച്ചു കൂടെ saturation കൂട്ടണമെങ്കിൽ എന്താണ് ചെയ്യേണ്ടത്.
പഴയ വീട് പൊളിക്കുന്നതിന്റെ നിയമ വശം എങ്ങനാണ്. പഞ്ചായത്തിൽ അറിയിക്കണോ, എന്താണ് ചെയ്യേണ്ടത്
മൂന്നു വർഷം മുന്നേ പ്രളയം ഉണ്ടായപ്പോൾ ചെറിയതോതിൽ മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശമാണ്, ഇവിടെ വീട് വയ്ക്കുന്നത് സുരക്ഷിതമാണോ? .
ടെറസിൽ വെള്ളം കെട്ടി കിടക്കുന്നു ചില ഭാഗങ്ങളിൽ. എന്താണ് ചെയ്യേണ്ടത് ?
ക്രാക്ക് ഒഴിവാക്കുവാനായി കോളവും ഭിത്തിയും ചേരുന്ന ഭാഗത്ത് എന്താണ് ചെയ്യേണ്ടത്?..
ഇഷ്ടികവെച്ച് പണിത വീടാണ് പക്ഷേ ചിതൽ ശല്യം ഇപ്പോഴുണ്ട് എന്താണ് ചെയ്യേണ്ടത്
രണ്ടുനില വീടാണ് മുകളിൽ ഗാർഡൻ സെറ്റ് ചെയ്യുമ്പോൾ ലീക്കേജ് ഉണ്ടാകാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്?.
Join the Community to
start finding Ideas &
Professionals
Afsar Abu
Civil Engineer | Kollam
pic pls