നല്ല, quality materials/ branded materials ഉപയോഗിയ്ക്കുക , proffessional workers നെ കൊണ്ട് work ചെയ്യിയ്ക്കുക . work ചെയ്തതിന് ശേഷം hydrotest , leaktest എന്നിവ ചെയ്ത് work , correct ആണെന്ന് ഉറപ്പു വരുത്തിയതിന് ശേഷം water line / waste line live ആക്കുക .
nazarudheen TK
Contractor | Kottayam
1'st Quality matterieal 2'nd Expart plumber kazhiyunnathum aduthulla experieanse ulla plumbersinu work elpikkuka. Emergencyku avarayirikum upakarappeduka
Roy Kurian
Civil Engineer | Thiruvananthapuram