hamburger
Nabeel Akram

Nabeel Akram

Home Owner | Pathanamthitta, Kerala

അടുക്കളയുടെ കബോർഡിനകത്ത് പൂപ്പൽ പിടിക്കുന്നു അതൊഴിവാക്കാൻ എന്താണ് ചെയ്യേണ്ടത്?.
likes
3
comments
4

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

cupboard ന്റെ അകത്തു പൂപ്പൽ വരുന്നത് ഒന്നുകിൽ ningal ഉപയോഗിച്ച meterial ന്റെ കുഴപ്പം ആവാം. അല്ലെങ്കിൽ ഈർപ്പം വരുന്നുണ്ടാവണം. അത് എവിടെ നിന്നാണെന്ന് മനസ്സിലാക്കി പരിഹരിക്കണം. അല്ലെങ്കിൽ പിന്നെ ഉള്ള കാരണം എന്ന് പറയുന്നത് കഴുകിയ പത്രങ്ങൾ അതേ വെള്ളത്തോടുകൂടി അല്ലെങ്കിൽ ഫുൾ നനവോടെ cupboard ന്റെ അകത്തു വെക്കുന്നു. ഈ വെള്ളം അവിടെ ഇരുന്ന് പൂപ്പൽ വരാൻ കാരണം ആവുന്നു.. ഈ ഒരു problem പല വീടുകളിലും ഉണ്ടാവാറുണ്ട്. ഇതാണ് problem എന്നുണ്ടെങ്കിൽ easy ആയി പരിഹരിക്കാം. meterial ന്റെ problem ആണെങ്കിൽ ഇടക്ക് ക്ലീൻ ചെയ്ത് കൊടുക്കുക അല്ലാതെ വേറെ വഴി ഇല്ല. diesel ഉപയോഗിച്ച് തുടച്ചു കൊടുത്താൽ മതി. എന്നാൽ ഇത് ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് danger ആണ്.

MANOJ KUMAR N
MANOJ KUMAR N

Civil Engineer | Palakkad

ഈർപ്പം എവിടുന്ന് വരുന്നു എന്നു കണ്ടെത്തലാണ് പ്രധാനം. ബാത്റൂം, കിച്ചൺ സിങ്ക് എന്നിവ വില്ലൻ മാരാകാം. ഈർപ്പമില്ലാതെ പൂപ്പൽ വരില്ല

Jamsheer K K
Jamsheer K K

Architect | Kozhikode

Clean With Diesel ✅️👍

bejoy ta
bejoy ta

Carpenter | Ernakulam

മെറ്റിറ്റീരിയൽ എന്താ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store