Sun shade ൽ ചെയ്യേണ്ട cantilever rebar detailing(Placing of tension re bar ) മിക്കയിടങ്ങളിലും അവഗണിക്കുമ്പോൾ Crack develop ചെയ്യുന്നത് ഒഴിവാക്കാൻ പറ്റില്ല.
പലരും കമ്പികൾ തല തിരിച്ചാണ് കൊടുക്കാറ് , ഇത് ഒരു cantilever slab ആണ് , tension zone ൽ കൊടുക്കണ്ട steel തല തിരിച്ച് കൊടുക്കുന്നു , shade ന് ആവശ്യം വേണ്ട ഘനം കൊടുക്കാറില്ല , curing proper ആയി ചെയ്യാറില്ല , ഘനം കുറയുന്നതിനാൽ proper vibration / compaction ലഭിയ്ക്കാറില്ല , concrete porus ആയതിനാൽ wetting ഉണ്ടായി കമ്പി ദ്രവിയ്ക്കുന്നു . കമ്പിയ്ക്കു് covering ഇല്ലാത്തതിനാൽ expansion ഉണ്ടാകുമ്പോൾ Plastering പൊട്ടി shade പെട്ടന്ന് നശിയ്ക്കുന്നു. വളരെ ശ്രദ്ധിയ്ക്കണ്ട വർക്കാണ് Sun Shade casting , strict supervision ഇതിന് ആവശ്യവുമാണ്.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
ഈ രീതിയിൽ main rebar place ചെയ്യാൻ മിനക്കെടാറില്ല.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Sun shade ൽ ചെയ്യേണ്ട cantilever rebar detailing(Placing of tension re bar ) മിക്കയിടങ്ങളിലും അവഗണിക്കുമ്പോൾ Crack develop ചെയ്യുന്നത് ഒഴിവാക്കാൻ പറ്റില്ല.
Roy Kurian
Civil Engineer | Thiruvananthapuram
പലരും കമ്പികൾ തല തിരിച്ചാണ് കൊടുക്കാറ് , ഇത് ഒരു cantilever slab ആണ് , tension zone ൽ കൊടുക്കണ്ട steel തല തിരിച്ച് കൊടുക്കുന്നു , shade ന് ആവശ്യം വേണ്ട ഘനം കൊടുക്കാറില്ല , curing proper ആയി ചെയ്യാറില്ല , ഘനം കുറയുന്നതിനാൽ proper vibration / compaction ലഭിയ്ക്കാറില്ല , concrete porus ആയതിനാൽ wetting ഉണ്ടായി കമ്പി ദ്രവിയ്ക്കുന്നു . കമ്പിയ്ക്കു് covering ഇല്ലാത്തതിനാൽ expansion ഉണ്ടാകുമ്പോൾ Plastering പൊട്ടി shade പെട്ടന്ന് നശിയ്ക്കുന്നു. വളരെ ശ്രദ്ധിയ്ക്കണ്ട വർക്കാണ് Sun Shade casting , strict supervision ഇതിന് ആവശ്യവുമാണ്.
Varsha vimal
Interior Designer | Thrissur
develop crack and fill crack seal and aplay top coat waterproofing dr.fixit pidiffin 2k
Smartcare waterproofing
Water Proofing | Kottayam
V-groove cut cheythu crack filler cheythal mathy
Sajeev Raj
Contractor | Hyderabad
consult a local civil engineer
Aspire Architect
Architect | Thrissur
curing problems or lack of reinforcement.