hamburger
Akhil Joseph

Akhil Joseph

Home Owner | Alappuzha, Kerala

സൺഷേഡ് ചില ഭാഗങ്ങളിൽ പൊട്ടലുകൾ കാണുന്നു, എന്തെങ്കിലും പരിഹാരമാർഗ്ഗം ഉണ്ടോ? .
likes
3
comments
5

Comments


Engineer Rafi
Engineer Rafi

Architect | Kozhikode

അതിന് ശേഷംdr.fixit pidicrete urp 302 മേടിച്ച് സിമൻ്റിൽ 1: 1 അനുപാതത്തിൽ ചേർത്ത് പൊട്ടൽ വന്ന ഭാഗത്ത് രണ്ട് കോട്ട് Wire brush ഉപയോഗിച് നന്നായി അടിച്ചു കൊടുക്കുക

Jamsheer K K
Jamsheer K K

Architect | Kozhikode

Gout Dr fix it mix cheythadikka

Tinu J
Tinu J

Civil Engineer | Ernakulam

സൺഷേഡിൽ നല്ല വാട്ടർ കോമ്പൗണ്ടിംഗ് സൊലൂഷൻ അപ്ലൈ ചെയ്തു കൊടുത്താൽ മതി.

Engineer Rafi
Engineer Rafi

Architect | Kozhikode

Dr fixit ൻ്റെ crack Sealer മേടിച് പൊട്ടലുകൾ നന്നായി അടച്ചു കളയുക.

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

എന്തുകൊണ്ടാണ് സൺ ഷെയ്ഡിൽ പൊട്ടൽ ഉണ്ടാകുന്നത്.?? ഇതിനുള്ള മറുപടി വളരെ ലളിതം. Lintel & sun shade cast ചെയ്യുമ്പോൾ ചെയ്യുന്ന ഒരു foul ചൂണ്ടി കാണിക്കുമ്പോൾ പലരും "നാട്ടുനടപ്പ് ഇങ്ങിനെയാണു് "എന്നു പറഞ്ഞ് അവഗണിക്കുകയാണ് പതിവ്.Sunshde ഒരു cantilever r.c.c element ആണെന്ന് പലരും മറക്കുന്നു.Sunshade ൻ്റെ main re bar Top cover നു തൊട്ടുതാഴെയായി place ചെയ്യാൻ മിക്കയിടങ്ങളിലുംശ്രമിക്കുന്നില്ല.ഫലമോ ഭാവിയിൽ ഇതു പോലെയുള്ള defect കൾ ഉണ്ടാകാനുള്ള സാധ്യത. Attach ചെയ്തിരിക്കുന്ന sketch IScode ൽ നിന്നുള്ള Sketch ആണ്. cantileverslabനു വേണ്ട കനം Span depth ratio( effective depth )code ൽ L/7 to L/12 എന്ന അനുപാതത്തിലാണ് വേണ്ടത്. main re bar anchor ചെയ്യുന്നത് Ld (development length ഉറപ്പാക്കി തന്നെയാവണം. Span ന് അനുസരിച്ചു fix ചെയ്യുന്നത് average കനമായി കണക്കാക്കി Sketch ൽ കൊടുത്തിരിക്കുന്ന രീതിയിൽ ചെയ്യുക. (Ref: IS code)

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store