hamburger
Phililp Mathew

Phililp Mathew

Home Owner | Kollam, Kerala

പ്ലാസ്റ്ററിങ് ചെയ്ത ഭിത്തിയിൽ crackക്കുകൾ കാണുന്നു ഇത് ഒഴിവാക്കാൻ എന്തെങ്കിലും വഴി പറഞ്ഞു തരാമോ?.
likes
3
comments
5

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

Use Gaut

Shan Tirur
Shan Tirur

Civil Engineer | Malappuram

ഇപ്പൊ അടുത്ത് പ്ലാസ്റ്റർ ചെയ്തത് ആണോ? ചെറിയ cracks ഒക്കെ ആണെങ്കിൽ പുട്ടി ഇട്ട് paint അടിക്കുമ്പോൾ ശരി ആയിക്കൊള്ളും. അതല്ല എങ്കിൽ ക്രാക്ക് sealer ഉപയോഗിച്ച അടക്കേണ്ടി വരും

Anilkumar Gopinathanpillai
Anilkumar Gopinathanpillai

Civil Engineer | Kollam

ക്രാക്കുകൾ framed stuchure ആണെങ്കിൽ wall +Coulm jont ഭാഗങ്ങളിൽ mesh ഉപയോഗിച്ച ഇല്ലാതാക്കാം. അതല്ല സാധാരണ ബിൽഡിങ് ആണെങ്കിൽ പുട്ടിയും, crack സീലർ തുടങ്ങിയവ ഫലിക്കും.

mericon designers
mericon designers

Water Proofing | Wayanad

horizontal cracks can cover by Crack seal no issues

ajit n
ajit n

Civil Engineer | Kollam

How old is the plaster

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store