hamburger
balakrishnan k

balakrishnan k

Home Owner | Pathanamthitta, Kerala

ഞാൻ പുതിയതായി പണിത വീടിന്റെപെയിന്റിംഗ് കഴിഞ്ഞതേ ഉള്ളു. ഇപ്പോൾ മെയിൻ ഡോറിന്റെ മുകൾ ഭാഗത്തു രണ്ടു സൈഡിലും ആയി വിള്ളൽ കാണുന്നു. എന്താകും കാരണം, ഇത് മാറ്റാൻ എന്തെങ്കിലും വഴി ഉണ്ടോ
likes
3
comments
10

Comments


GASLINE  SERVICE
GASLINE SERVICE

Building Supplies | Malappuram

Contact 7034411558

pro tecta
pro tecta

Service Provider | Ernakulam

ചിതൽ ശല്യം പൂർണ്ണമായി ഒഴിവാക്കാം കുറഞ്ഞ ചിലവിൽ പുതിയതും പഴയതും അയ എല്ലാ കെട്ടിടങ്ങൾക്കും സംരക്ഷണം അതും കേരളത്തിൽ എവിടെയും ഏറ്റവും കുറഞ്ഞ ചിലവിൽ ഏറ്റവും കൃത്യതയോടെ. contact us for pest control service ph 9567553313 …less …less …less

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Site visit നടത്തിയാൽ മാത്രമെ പൂർണ്ണമായി മനസ്സിലാക്കാൻ കഴിയൂ . പല കാരണങ്ങളാൽ ഇങ്ങനെ ഉണ്ടാകാം . Lintel ന് താഴെ ആണോ ? Continuous crack ഉണ്ടോ എന്ന് ഒക്കെ നോക്കണം. Continuous crack ഇല്ല എങ്കിൽ concrete cutter ഉപയോഗിച്ച് 3/4 ഇഞ്ച് വീതിയിലും 1/2 ഇഞ്ച് ആഴത്തിലും crack വലുതായി cut ചെയ്ത് NSG കൊടുത്ത് proper cure ചെയ്താൽ ok ആകും . ഇല്ല എങ്കിൽ crack അല്പം വലുതാക്കി , നല്ലവണ്ണം surface prepare ചെയ്ത് Asianpaint ൻ്റെ Crack filler ഉപയോഗിച്ച് plug ചെയ്യുക.

Binu Ps
Binu Ps

Painting Works | Pathanamthitta

9446934576

BAIJU john
john
BAIJU john john

Painting Works | Kottayam

തടി കട്ടിള ആണോ അത് ചുരുങ്ങിയാൽ ഇതു സംഭവിക്കും

Sumesh koottala sasidharan
Sumesh koottala sasidharan

Contractor | Thrissur

https://instashop.whoogle.in/PAINT-IT

Sumesh koottala sasidharan
Sumesh koottala sasidharan

Contractor | Thrissur

make the crak bigger and apply sealent on it

irshad ashraf C P
irshad ashraf C P

Civil Engineer | Kannur

or call 9544613833

irshad ashraf C P
irshad ashraf C P

Civil Engineer | Kannur

ലിൻ്റെൽ full ആയിട്ടുണ്ടോ

Mak Designs
Mak Designs

Interior Designer | Malappuram

Checkout designs added by Mak Designs on Kolo https://koloapp.in/posts/1629627791

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store