എന്താണ് Bearing plaster . Building construction ൽ പ്രത്യേകിച്ച് Load bearing masonry construction ൽ Bearing plaster മിക്കവരും അവഗണിക്കുന്നു. Dis Similar materials തമ്മിലുള്ള Joints ന് പുറമേ കോൺക്രീറ്റ് mix ൽ ആദ്യത്തെ 10 മണിക്കൂർ സംരക്ഷിക്കേണ്ട ജലം ഭിത്തി absorbചെയ്യില്ലേ?
N UNNIKRISHNAN NAIR
Civil Engineer | Alappuzha