Home Owner | Kottayam, Kerala
Flooring | Ernakulam
ഇത് കുറവാണ്. അവസാനം അടിയാവാതെ ഇരുന്നാൽ ഭാഗ്യം. ബാത്രൂം റേറ്റ് എല്ലാം വളരെ കുറവാണ്. രണ്ടോ മൂന്നോ വർക്ക് കണ്ട് ഹൌസ് ഓണഴ്‌സുമായി സംസാരിച്ചിട്ട് കൊടുത്താൽ നിങ്ങൾക്ക് നല്ലത്. കാരണം ഈ റേറ്റിന് ചെയ്താൽ പണിക്കൂലി പോലും കിട്ടാൻ ചാൻസില്ല
Flooring | Kottayam
Rate വളരെ കുറവാണ്. ഇത് വർക് അറിയാവുന്ന ഒരു കോൺട്രാക്ടറുടെ quatation alla. അവസാനം അടിയും ഇടിയും ആകരുത്
ഈ റേറ്റ് കൂടുതലല്ല. ഈ റേറ്റിൽ പണി തീർക്കുമോ എന്നാണ് ചിന്തിക്കേണ്ടത്
Civil Engineer | Thiruvananthapuram
കൂടുതലല്ല , spacer , epoxy work ഉൾപ്പടെ ആണോ ?
Contractor | Kollam
ഇത് ഒട്ടും കൂടുതലല്ല
rate കുറവാണു but സിങ്ക് rate കൂടുതലാ
Contractor | Kottayam
ഈ റേറ്റ് ഒട്ടും കൂടുതൽ അല്ല. ഇത് കോൺട്രാക്ടർ അല്ലാതെ പണിക്കാരൻ തന്ന quatation ആയിരിക്കും. ഏതായാലും പണിക്കാരന് മുതൽ ആകുമായിരിക്കും
More like this
muneer km

Anvar Basheer
Flooring | Kottayam
Rate വളരെ കുറവാണ്. ഇത് വർക് അറിയാവുന്ന ഒരു കോൺട്രാക്ടറുടെ quatation alla. അവസാനം അടിയും ഇടിയും ആകരുത്
vinod ks
Flooring | Ernakulam
ഈ റേറ്റ് കൂടുതലല്ല. ഈ റേറ്റിൽ പണി തീർക്കുമോ എന്നാണ് ചിന്തിക്കേണ്ടത്
Roy Kurian
Civil Engineer | Thiruvananthapuram
കൂടുതലല്ല , spacer , epoxy work ഉൾപ്പടെ ആണോ ?
santhosh balan
Contractor | Kollam
ഇത് ഒട്ടും കൂടുതലല്ല
Subin Son
Contractor | Kollam
rate കുറവാണു but സിങ്ക് rate കൂടുതലാ
nazarudheen TK