കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ പെടുന്ന വസ്തുവിൽ വീടിന്റെ permit ഒപ്പം രണ്ടു തട്ടായി കിടക്കുന്ന സ്ഥലത്ത് മണ്ണ് എടുക്കാൻ ഉള്ള പഞ്ചായത്തിൽ നൽകിയ അപേക്ഷയുടെ മറുപടിയിൽ 1795/2021 government order പ്രകാരം , ഈ സ്ഥലത്ത് land development അനുവദിക്കാനാവില്ല എന്ന് പറയുന്നു
.. ഇതിനുള്ള എന്തെങ്കിലും പരിഹാരം ഉണ്ടെങ്കിൽ അറിയുന്നവർ പറഞ്ഞു തരമോ ?
Jojo
9400377122
N UNNIKRISHNAN NAIR
Civil Engineer | Alappuzha
ഒരു സംശയം ചോദിക്കുമ്പോൾ താങ്കൾക്കു കിട്ടിയ മറുപടി വ്യക്തമായും പൂർണമായും വായിക്കാവുന്നതുമായ രീതിയിൽ upload ചെയ്യുകയല്ലേ വേണ്ടത്.
Brick arts Design and Construction
Civil Engineer | Thrissur
Hi, i am Ranola with you, From Brick art's Design and construction. Fell free to Call 7510775500, or Whatsapp 9495854400. www.brickarts.design
Brick arts Design and Construction
Civil Engineer | Thrissur
Hi, i am Ranola with you, From Brick art's Design and construction. Fell free to Call 7510775500, or Whatsapp 9495854400. www.brickarts.design
sara sara
Home Owner | Ernakulam
mannu veliyil konduokathe a plotil thanne level cheyan pattile