hamburger
Vaisakh Rajagopal

Vaisakh Rajagopal

Home Owner | Kollam, Kerala

എന്റെ വീട്ടിലേക്കുള്ള വഴി ചരിഞ്ഞിട്ടാണ്. Interlock ഇട്ടിട്ടുണ്ട്. മഴയില്ലാത്ത സമയത്ത് വണ്ടി കയറുന്നതിന് പ്രശ്നം ഇല്ല. മഴയുള്ള സമയത്ത് വണ്ടി തെന്നി തെന്നി ആണ് കയറുന്നത്. മിക്കവാറും മഴയത്ത് skid ആകാറുണ്ട്. ഇത് ഒഴിവാക്കാൻ എന്തേലും മാർഗ്ഗം ഉണ്ടോ ?
likes
2
comments
7

Comments


Tinu J
Tinu J

Civil Engineer | Ernakulam

ഇട്ടിരിക്കുന്ന ടൈലിൽ പായൽ പിടിക്കുന്നത് കൊണ്ടാണ് സ്ലിപ്പ് ആയി പോകുന്നത് . കുമ്മായം വിതറുക എന്നുള്ളതാണ് താൽക്കാലികമായ ഒരു സൊലൂഷൻ. കുമ്മായം വിതറി കഴിഞ്ഞാൽ, കുമ്മായം വീണ പ്രതലത്തിലെ പായൽ നശിച്ചുപോകും ഇങ്ങനെ ആ പ്രശ്നം താൽക്കാലികമായി ഒഴിവായി കിട്ടും. അതല്ല മറിച്ച് പെർമെൻറ് ആയിട്ട് ഈ പ്രശ്നം ഒഴിവാക്കണമെങ്കിൽ . ഗ്രിപ്പ് കുറഞ്ഞ നിലവിലത്തെ ടൈലുകൾ മാറ്റി നല്ല ഗ്രിപ്പ് ഉള്ള പുതിയ ടൈലുകൾ വിരിക്കുക എന്നുള്ളതാണ് ഒരു സൊലൂഷൻ. മറ്റൊന്ന് നിലവിലെ ഗ്രിപ്പ് കുറഞ്ഞ ടൈലുകൾ മാറ്റി ആ റോഡ് പൂർണ്ണമായിട്ടും ടാർ ചെയ്യുക എന്നുള്ളതാണ്, ഇതുതന്നെയാണ് ഏറ്റവും നല്ല സൊലൂഷനും.

Shan Tirur
Shan Tirur

Civil Engineer | Malappuram

mazha ulla samayath interlock itta sthalam ath slop aan enkil swabhavikam aayum slipp avum.. interlock matti karingall pathichu nokku.

Vaisakh Rajagopal
Vaisakh Rajagopal

Home Owner | Kollam

Sajeendran Kommeri
Sajeendran Kommeri

Architect | Kozhikode

സ്ലോപ് ആയ ഭാഗത്തെ interlock മാറ്റിയ ശേഷം കോബ്ബിൾ സ്റ്റോൺ വിരിച്ചാൽ അല്പം ഗ്രിപ് കിട്ടും

vineesh kumar
vineesh kumar

Mason | Kozhikode

use green net

Ramachandran  Nair
Ramachandran Nair

Home Owner | Ernakulam

കരിങ്കല്ല് വിളിക്കുന്നത്‌ നന്നായിരിക്കും സ്കിട് ചെയ്യുകയില്ല

PJ Construction
PJ Construction

Building Supplies | Ernakulam

oru photo kittan vazhiyundo 62827.52602 wtsup

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store