ആരും പൊങ്കാല ഇടാൻ വരരുതേ എന്റെ ഒരു സംശയം. ആണ് വീട് വക്കുമ്പോൾ ബെൽറ്റ് കോൺക്രീറ്റ് കഴിഞ്ഞു. first line കല്ല് വയ്ക്കുന്നതിനു മുൻപായി tar sheet വിരിച്ചാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ. അടിയിൽ നിന്നുള്ള ഈർപ്പം ഒരു limit വരെ. കുറക്കാൻ ഇത്. കൊണ്ട് സാധിക്കില്ലേ
Tar sheet is a heavy-duty tar sheet used in construction. Tar sheet is made by impregnating paper or fiberglass mat with tar, producing a waterproof material useful for roof construction.
SUVOTec Design
Civil Engineer | Thiruvananthapuram
It is better to apply bitumen compound.
hardex usman
Water Proofing | Malappuram
nano technology വാട്ടർ പ്രൂഫ് ചെയ്താൽ മതിയല്ലോ വെള്ളം പിന്നെ ഒരിക്കലും കേറില്ല
sharan kumar
Civil Engineer | Thiruvananthapuram
Dr fixit bitufix apply cheyuka
Shan Tirur
Civil Engineer | Malappuram
Tar sheet is a heavy-duty tar sheet used in construction. Tar sheet is made by impregnating paper or fiberglass mat with tar, producing a waterproof material useful for roof construction.
Roy Kurian
Civil Engineer | Thiruvananthapuram
If you done quality concrete work ( plinth beam ) , in normal case nothing is required .
kalesh ramachndran
Electric Works | Alappuzha
ശരിയാണ് പക്ഷെ തേക്കുന്നതിന് മുമ്പ് മെഷ് അടിക്കണം