ഞാൻ ആലപ്പുഴ ജില്ലയിൽ ഹരിപ്പാട് ആണ് താമസിക്കുന്നത്. എന്റെ വീട് ഒരു പഴയ വീട് ആണ്. അതിന്റെ ഒരു കഴുക്കോൽ ഉത്തരത്തില്നിന്നും അൽപ്പം മാറി കുറച്ചു ഓടിഞ്ഞാണിരിക്കുന്നത്. ഉത്തരത്തിന് ഒരു കുഴപ്പവും ഇല്ല. ഈ കഴുക്കോൽ ശെരിയാക്കി എടുക്കാൻ അറിയുന്നവർ ആരെങ്കിലും ഇവിടെ ഉണ്ടോ. my no. 9400321710
Biju c Biju c
Carpenter | Thiruvananthapuram
പറഞ്ഞു തന്നാൽ പറ്റില്ല ചെയ്തു ക്ലിയർ ആക്കിയാലേ പറ്റു 8943519781ഇതിൽ വിളിച്ചാൽ മതിയാകും
CIVILTECH ENGINEERS South kerala
Civil Engineer | Kollam
yes