വസ്തു സമചതുരമോ , ദീർഘ ചതുരമോ ആകണം , വസ്തു കിഴക്കോട്ടു ചരിഞ്ഞതാകണം , കിഴക്ക് ദർശനം ഉള്ളതാകണം , സമ നിരപ്പാകണം , ഫലമുള്ളതാകണം , അവിടെ വളരുന്ന ചെടികൾ ഒടിച്ചു നോക്കിയാൽ കറയുണ്ടാകണം ഗോക്കൾ മേയുന്നതാകണം .മണ്ണ് കുഴിയെടുത്ത് തിരികെ ഇട്ടാൽ അധികം വരണം , ഇവയെല്ലാം വാസ്തു അനുസരിച്ച് നല്ല ഭൂമിയെ കുറിച്ച് പറയുന്നു , ഇങ്ങനെ നോക്കി നടന്നാൽ തിരുവനനന്തപുരം ജില്ലയിൽ എത്ര ഭൂമി ഉണ്ടാകും വീട് നിർമ്മിയ്ക്കാൻ . വാസ്തു എന്നത് കുറച്ചൊക്കെ പ്രായോഗികമായി ചിന്തിച്ച് തീരുമാനമെടുക്കണ്ട കാര്യമാണ് . ഊർജ്ജം തടസ്സമില്ലാതെ വാസഗ്രഹത്തിൽ ലഭിയ്ക്കണം . പ്രകാശം ,വായു , ജലം .
കുറഞ്ഞ സമയത്തിനുള്ളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഉയർന്ന ഗുണനിലവാരത്തിലുള്ള വീടുകളും കൊമേഴ്‌സ്യൽ ബിൽഡിങ്ങുകളും നിർമ്മിച്ചു നൽകുന്ന ഈ കാലഘട്ടത്തെ ട്രെൻഡി ബിൽഡേർ ആയ prakriti ബിൽഡേഴ്‌സ് (P )Ltd നല്കുന്ന സ്വാതന്ത്രദിന & പൊന്നോണ ബമ്പർ സമ്മാനം 2% മുതൽ 10% വരെ സ്പെഷ്യൽ ഡിസ്‌കൗണ്ട്
" സ്വന്തമായി 4 (നാല് ) സെന്റ്സ് സ്ഥാലമുള്ളവർക്കു വെറും 6% പലിശ നിരക്കിൽ 75% ലോൺ ഓടെ വീട് നിർമിച്ചു നൽകുന്നു. more details please contact: 7592978222
Vastu നോക്കുന്ന ആളെ consult ചെയ്യുക ( ശ്രദ്ധിക്കുക : നമ്മുടെ നാട്ടിൽ vastu നോക്കുന്ന 10 ആളെ സമീപിച്ചാൽ 10 ആളും പറയുന്നത് comment വ്യത്യയസ്തമായിരിക്കും )
Daksha Dakshin
Civil Engineer | Ernakulam
വസ്തു പ്രകാരം പൊങ്ങി നിക്കേണ്ട ആവശ്യം ഇല്ല, കന്നി മൂല വരുന്ന ഭാഗത്തു വൃത്തി ആയി സൂക്ഷിക്കുക, വായു സഞ്ചാരം വെളിച്ചം ഉറപ്പ് വരുത്തുക
Roy Kurian
Civil Engineer | Thiruvananthapuram
വസ്തു സമചതുരമോ , ദീർഘ ചതുരമോ ആകണം , വസ്തു കിഴക്കോട്ടു ചരിഞ്ഞതാകണം , കിഴക്ക് ദർശനം ഉള്ളതാകണം , സമ നിരപ്പാകണം , ഫലമുള്ളതാകണം , അവിടെ വളരുന്ന ചെടികൾ ഒടിച്ചു നോക്കിയാൽ കറയുണ്ടാകണം ഗോക്കൾ മേയുന്നതാകണം .മണ്ണ് കുഴിയെടുത്ത് തിരികെ ഇട്ടാൽ അധികം വരണം , ഇവയെല്ലാം വാസ്തു അനുസരിച്ച് നല്ല ഭൂമിയെ കുറിച്ച് പറയുന്നു , ഇങ്ങനെ നോക്കി നടന്നാൽ തിരുവനനന്തപുരം ജില്ലയിൽ എത്ര ഭൂമി ഉണ്ടാകും വീട് നിർമ്മിയ്ക്കാൻ . വാസ്തു എന്നത് കുറച്ചൊക്കെ പ്രായോഗികമായി ചിന്തിച്ച് തീരുമാനമെടുക്കണ്ട കാര്യമാണ് . ഊർജ്ജം തടസ്സമില്ലാതെ വാസഗ്രഹത്തിൽ ലഭിയ്ക്കണം . പ്രകാശം ,വായു , ജലം .
Design Edge freelance designer
Civil Engineer | Thrissur
8 മിനിറ്റ് കൊണ്ട് ഒരു ഹോം ടൂർ വീഡിയോ കണ്ടാലോ? 10സെൻ്റിൽ 2840 sqft വീട്... വീഡിയോ കാണാം https://urlgeni.us/youtube/hometour2
JayKrishna T J
Contractor | Thrissur
കുറഞ്ഞ സമയത്തിനുള്ളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഉയർന്ന ഗുണനിലവാരത്തിലുള്ള വീടുകളും കൊമേഴ്‌സ്യൽ ബിൽഡിങ്ങുകളും നിർമ്മിച്ചു നൽകുന്ന ഈ കാലഘട്ടത്തെ ട്രെൻഡി ബിൽഡേർ ആയ prakriti ബിൽഡേഴ്‌സ് (P )Ltd നല്കുന്ന സ്വാതന്ത്രദിന & പൊന്നോണ ബമ്പർ സമ്മാനം 2% മുതൽ 10% വരെ സ്പെഷ്യൽ ഡിസ്‌കൗണ്ട് " സ്വന്തമായി 4 (നാല് ) സെന്റ്സ് സ്ഥാലമുള്ളവർക്കു വെറും 6% പലിശ നിരക്കിൽ 75% ലോൺ ഓടെ വീട് നിർമിച്ചു നൽകുന്നു. more details please contact: 7592978222
Afsar Abu
Civil Engineer | Kollam
Vastu നോക്കുന്ന ആളെ consult ചെയ്യുക ( ശ്രദ്ധിക്കുക : നമ്മുടെ നാട്ടിൽ vastu നോക്കുന്ന 10 ആളെ സമീപിച്ചാൽ 10 ആളും പറയുന്നത് comment വ്യത്യയസ്തമായിരിക്കും )
Arun T A
Contractor | Thiruvananthapuram
vasthu prakaram south west portion weight kooduthal venam..kanni moola open terrace aayi edunnathe nallathalla...