കിഴക്കോട്ട് ദർശനമായി ഉള്ള വീടിൻ്റെ വടക്ക് കിഴക്ക് ഭാഗത്തുള്ള ലിവിംഗ് റൂമിൽ നിന്നും തൊട്ട് അടുത്ത് തെക്കോട്ട് കിടക്കുന്ന സിറ്റ് ഔട്ട് ലേക്ക്
പ്രധാന വാതിൽ തെക്കോട്ട് വെക്കുന്നതിൽ വാസ്തു പ്രകാരം പ്രശ്നം ഉണ്ടോ??
(( അതായത് അകത്തു നിന്നും തെക്കോട്ട് വാതിൽ തുറന്നു സിറ്റൗട്ടിൽ നിന്നും കിഴക്കോട്ട് ഇറങ്ങുന്ന രീതി))
Madathil Construction Interiors
Contractor | Kottayam
കുഴപ്പം ഇല്ല
Tinu J
Civil Engineer | Ernakulam
തെക്കോട്ട് തുറക്കാതെ ഇരിക്കുന്നത് ആയിരിക്കും കൂടുതൽ നല്ലത്.കൂടാതെ ഡോർ അകത്തുനിന്നും പുറത്തേക്ക് തുറക്കുന്നതും വാസ്തുപരമായി നല്ലതല്ല.