hamburger
Manoj M Kurup

Manoj M Kurup

Home Owner | Kollam, Kerala

പുതിയതായി പണിയാൻ ഉദ്ദേശിക്കുന്ന വീടിന് റൂഫ് truss ചെയ്തു ഓട് ഇടാൻ ആണ് ആഗ്രഹിക്കുന്നത്. അങ്ങനെ ചെയ്താൽ എന്തെങ്കിലും പോരായ്മ ഉണ്ടോ ഭാവിയിൽ. സീലിംഗ് ചെയ്യാനും ഉദ്ദേശിക്കുന്നു അങ്ങനെ എങ്കിൽ ഏതു തരം സീലിംഗ് ആയിരിക്കും ഭംഗിയും കോസ്റ്റ് എഫക്ടിവും ആയി ചെയ്യാൻ കഴിയുക. ഓടിട്ടാൽ പുറത്ത് നിന്നും എലിയും മറ്റും ശല്യം ആകും എന്ന് പറയുന്നുണ്ട്... അങ്ങനെ എങ്കിൽ അതിനുള്ള പരിഹാരം പറയാമോ?
likes
1
comments
9

Comments


vinayaka   roof
vinayaka roof

Fabrication & Welding | Palakkad

Anil  Kumar
Anil Kumar

Fabrication & Welding | Pathanamthitta

നല്ലത് ആണ് കുഴപ്പം ഒന്നും ഇല്ല ceeling ഓട് തന്നെ ഇടാൻ കഴിയും

Crystal homes interiors
Crystal homes interiors

Interior Designer | Thrissur

prblm ഒന്നുമില്ല, ceeling ചെയ്യുമ്പോൾ എലി കടക്കാതിരിക്കാൻ നെറ്റ് വച്ചു ഗ്യാപ് അടക്കുക, ceeling നു വാട്ടർ പ്രൂഫ് മെറ്റീരിയൽ യൂസ് cheyyuka, pvc, wpc, jipsam etc,

Abdul Latheef
Abdul Latheef

Fabrication & Welding | Thiruvananthapuram

ദയവായി വിളിക്കൂ... Alfa G Tech 9778070250

Abdul Latheef
Abdul Latheef

Fabrication & Welding | Thiruvananthapuram

ദയവായി വിളിക്കൂ...

Visanth Kottayam
Visanth Kottayam

Fabrication & Welding | Kottayam

സിലിoങ്ങ് ചെയ്യുന്നതിന് ഇപ്പോൾ സിലീംങ്ങ് ഓട് കിട്ടുമെല്ലോ അത് വെച്ച് ചെയ്യാം മുകളിൽ ഓടും ചെയ്യാം ....... 9⁵3⁹0⁶1⁰6²

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

നല്ല സീലിംഗ്‌ മറ്റീരിയൽ ഉപയോഗിയ്ക്കുക , എലി കടക്കാതെ Screen കൊടുക്കുക , യഥാസമയം operation & maintenance നടത്തുക.

aji thakachan
aji thakachan

Fabrication & Welding | Thiruvananthapuram

c:all m:e 62:35:23:40:66

Afsar  Abu
Afsar Abu

Civil Engineer | Kollam

maintenance നോക്കിയാൽ മതി


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store