hamburger
Gireesh Kumar

Gireesh Kumar

Home Owner | Thiruvananthapuram, Kerala

ഇത് double hight ആണ്, pooja മുറി ആണ് താഴെ, അതിനു മുകളില്‍, ഒരു L shape ഇല്‍ ഒരു fish tank വയ്ക്കാന്‍ ഐഡിയ ഉണ്ട്, better ano? ഇത് South West corner (കന്നി മൂല? ) ആണ്, avide high ഇല്‍ (1st floor level), fish tank വരുന്നതില്‍, vasthu പ്രകാരം എന്തെങ്കിലും ദോഷം/പ്രശ്നം ഉണ്ടോ?
likes
2
comments
1

Comments


Tinu J
Tinu J

Civil Engineer | Ernakulam

ഫിഷ് ടാങ്ക് വെക്കുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല .പക്ഷേ എപ്പോഴും അത് നീറ്റ് ആൻഡ് ക്ലീൻ ആയിരിക്കണം. അങ്ങനെ ഉറപ്പുണ്ടെങ്കിൽ മാത്രമേ തെക്ക് പടിഞ്ഞാറ് മൂലയിൽ ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാൻ പാടുകയുള്ളൂ. കഴിവതും അത് ഒഴിവാക്കുകയാണ് നല്ലത് ഇത്രയും ഹൈറ്റിൽ ഫിഷ്ടാങ്ക് വെക്കുന്നത് അപകടം ക്ഷണിച്ചു വരുത്തുന്നതിനു തുല്യം ആയിരിക്കും.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store