ഈ double hight wall ആണ്, hall inu അകത്തു കൂടുതൽ sun light കിട്ടാൻ എന്തെങ്കിലും idea ഉണ്ടോ,
window നോക്കുന്നില്ല കാരന്‍ അത് ഇത്രയും high ഇല്‍ ഉപയോഗിക്കാൻ പറ്റില്ല,
Glass pergola അല്ലെങ്കിൽ Glass bricks/blocks അങ്ങനെ എന്തെങ്കിലും trendy ആയി ചെയ്യാൻ പറ്റുമോ?
AMARJITH LAL S N
Civil Engineer | Thiruvananthapuram
kurachu portion cut cheythu vertical bars kodukku... in btw glassum