Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
Indu Menon
Interior Designer | Kottayam, Kerala
ഈ ഫ്രെയിമിൽ കാണുന്ന ക്ളോക്ക് കിട്ടുന്ന സ്ഥലം, നംബർ അറിയാവുന്നവർ ഉണ്ടോ.
1
0
More like this
Ee model Roopakude Ready akkan etra cost varum size 7 adi Hight 3 adi width etavum kurave etra akkum
എൻ്റെ വീടിന് 2 വർഷത്തെ പഴക്കമുണ്ട്.കരിങ്കൽ അടിത്തറയിൽ സോളിഡ് കട്ടയും M സാൻ്റും സിമൻ്റും കൊണ്ടാണ് നിർമാണം.പക്ഷേ ഇപ്പോഴുള്ള പ്രശ്നം, ഫ്ളോർ ലെവലിൽ നിന്നും 2അടി ഉയരം വരെയുള്ള ഭാഗങ്ങളിൽ paint ഇളകുകയും plastering പൊടിഞ്ഞ് പോകുകയും ചെയ്യുന്നു. എന്താണ് പരിഹാരം?
ethrayum position cupboard doors cheyan rate athra akkum
ഫോട്ടോയിൽ കാണുന്ന ഭാഗം വളരെ ഓപ്പൺ ആയാണ് കിടക്കുന്നത്..സ്റ്റേയറിന്റെ മുകൾ ഭാഗം എന്തെങ്കിലും അർച്ച് കൊടുത്ത് ആ സ്പേസ് കുറക്കാൻ പറ്റുമോ സ്റ്റെയർ കയറുമ്പോൾ തലമുട്ടാത്ത രീതിയിൽ പിന്നേ ബാത്ത് റൂമിൽ നിന്ന് ഇറങ്ങിവരുമ്പോൾ എന്തെങ്കിലും ഒരു മറയായി കൊടുക്കാൻ പറ്റുമോ കർട്ടനോ മറ്റോ
ഇവിടെ ഒരു ഡോർ and വിൻഡോ ചെയ്യണം. toughened glass door ചെയ്താലോ എന്ന് വിചാരിക്കുന്നു. Better options ഉണ്ടോ? ഇത് ചെയ്യുന്ന contractors ആരെങ്കിലും ഉണ്ടോ?
ഈ ഫോട്ടോ യിൽ കാണുന്ന wood ലാമിനേറ്റ് കളർ ഏതാണ്?
ee crack tile ittathile mistake ano???
itharam oru unit without lights multiwood cheyyan ethra rate akum,cheyyunnavar undo Aluva anu place
plz suggest a mirror idea for hear
can anyone help to estimate cost for doing the below rotating tv unit come seperator in WPC, approx width 2.5 mtrs
Round ആണ്. Fixed glass മാറ്റി തുറക്കാവുന്ന glass window ആക്കണം. Suggestions please
ടൈൽ കട്ട് ചെയ്ത് സ്റ്റവ് ഫിക്സ് ചെയ്യാൻ ആളെ ആവശ്യം ഉണ്ട് സ്ഥലം കൊടുങ്ങല്ലൂർ
ithupole chiyan ethra rate varum
Ernakulam jillayil terracotta jali dealer's indo? Sqft rate?
ഇതിലെ എഡ്ജ് ബ്ലാക് ഷെയ്ഡ് മാറാൻ എന്താണ് ചെയ്യുക?.....
പ്ലാനിൽ 3 പാളി ജനൽ ആണ് ഉള്ളത്. തടിപ്പണി നടക്കുന്നു 3 പാളി ജനലിന്റെ കട്ടിള മുറിച്ചു വച്ചു എന്നാണ് പറഞ്ഞത്.ഇതുപോലെ വെക്കാനാണ് എനിക്ക് താല്പര്യം. അതിനെ എന്തെങ്കിലും ചെയ്തു ഓരോ പാളി ആക്കാൻ പറ്റുമോ.മറുപടി പ്രതീക്ഷിക്കുന്നു
ee same tile evide enkilum available undo?
ഈ മോഡൽ ഗ്ലാസ് pic ചെയ്യുന്നവരുണ്ടോ ഉണ്ടെങ്കിൽ rate എത്ര വേറേ ഗ്ലാസ് pic model kanikavooo
ee model woodil cheyanamakil enth rate avum
jali wall workers needed ........thirvella (site) contact: 8138952381
Kolo
Kerala
Interior Designer
Indu Menon
1629122552
Join the Community to
start finding Ideas &
Professionals