hamburger
LEKSHMI A

LEKSHMI A

Home Owner | Thiruvananthapuram, Kerala

വീടിന്റ പ്ലാൻ വരച്ചപ്പോൾ 1.2 mtr സെറ്റ് ബാക്ക് സൈഡ് ഭാഗത്തു നൽകിയിരുന്നു.. എന്നാൽ ഇപ്പോൾ സൈഡിൽ 1.2 മീറ്ററിൽ തുടങി 0.8mtril ആണ് അവസാനിക്കുന്നത്.. ഇത് നമ്പറിന് അപേക്ഷിക്കുമ്പോൾ എന്തേലും തടസം വരുമോ? അടുത്ത സ്ഥലം എന്റെ അച്ചന്റെ പേരിൽ ഉള്ളതാണ്. അയൽക്കാർക് പ്രശ്‌നം ഇല്ല എന്ന സമ്മതം പത്രം വാഗി നൽകിയാൽ മതിയാകുമോ?? വീട് 2നില ആണ്, പഞ്ചായത്ത്‌ പ്രദേശം ആണ്
likes
6
comments
16

Comments


Sara George
Sara George

Civil Engineer | Ernakulam

consent letter indegil ok anu

Ak Designz📍 Homes
Ak Designz📍 Homes

Architect | Malappuram

3D elevation Design Available contact me __7561-8586-43

PRANAVAM DESIGNS
PRANAVAM DESIGNS

3D & CAD | Alappuzha

samthapathram vangiyal mathi..

dileep
Dileep chandran
C
dileep Dileep chandran C

Building Supplies | Thiruvananthapuram

കെട്ടിട പണിക്ക് ആവശ്യമായ മെറ്റീരിയൽസ്, എം സാൻഡ്, പാറപ്പൊടി, 20 എം എം മെറ്റൽ, 40 എം എം മെറ്റൽ, പി സാന്റ്, എല്ലാ സാധനങ്ങളും സൈറ്റിൽ എത്തിച്ചു കൊടുക്കപ്പെടും ബന്ധപ്പെടുക TVM 9995165795🙏 ...കുറവ് ...കുറവ്

Lini Delisen
Lini Delisen

Civil Engineer | Ernakulam

setback ..measurements nte average mathi...

rajitha  k r
rajitha k r

Civil Engineer | Kozhikode

consent പേപ്പർ സൈൻ ചെയ്തു വച്ചാൽ മതി. പ്രശ്നം ഇല്ല

KBMuhammad Bava Muhammad
KBMuhammad Bava Muhammad

Contractor | Ernakulam

അങ്ങനെ വരുമ്പോൾ തൊട്ടടുത്ത സ്ഥലം.. ഉടമയുടെ അനുമതി ഉണ്ടെങ്കിൽ മുദ്രപത്രത്തിൽ വാങ്ങി ബന്ധപ്പെട്ട ഓഫീസിൽ സമർപ്പിച്ചാൽ മതി.

Sheeba rajesh Perfect builders
Sheeba rajesh Perfect builders

Civil Engineer | Palakkad

സൈഡ് ആയതോണ്ട് ആവറേജ് എടുക്കാം അല്ലെങ്കിൽ കൺസെന്റ് വെക്കാം no പ്രോബ്ലം

Niyaz NaZz
Niyaz NaZz

3D & CAD | Palakkad

Dm to prepare 3d elevation of your dream home at low cost Wh: 8075478160

pro tecta
pro tecta

Service Provider | Ernakulam

ചിതൽ ശല്യം പൂർണ്ണമായി ഒഴിവാക്കാം കുറഞ്ഞ ചിലവിൽ പുതിയതും പഴയതും അയ എല്ലാ കെട്ടിടങ്ങൾക്കും സംരക്ഷണം അതും കേരളത്തിൽ എവിടെയും ഏറ്റവും കുറഞ്ഞ ചിലവിൽ ഏറ്റവും കൃത്യതയോടെ. contact us for pest control service ph 9567553313 …less


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store