പ്ലാസ്റ്റർ ചെയ്യുമ്പോൾ ഡോർ കട്ടിള യിലേക്ക് കേറ്റിയാണോ ചെയ്യുന്നത്? അങ്ങനെയെങ്കിൽ എത്ര mm വരെയാണ് അങ്ങനെ കട്ടിളയിലേക്ക് കേറ്റി ചെയ്യുന്നത്.? പ്ലാസ്റ്റർ കനം വിട്ടപ്പോൾ ഒരു cm ആണ് വിട്ടത് പക്ഷെ ഇപ്പോൾ ഭിത്തിയുടെ ലെവൽ പിടിച്ചു പ്ലാസ്റ്റർ ചെയ്യുമ്പോൾ കട്ടിലയിലേക്ക് കേറി വരുന്നു ഇത് ഒഴിവാക്കാൻ എന്താ ചെയ്യേണ്ടത്?
കട്ടിളയിലെക്ക് തേപ്പ് കയറി വരാൻ പാടുള്ളതല്ലാ സാധാരണ വെട്ടുകല്ലിൽ പണിയുന്ന ചുവരിന് 10mm കൂടുതൽ കനം തേപ്പിന് വേണ്ടി വന്നേക്കാം മറ്റു ബ്രിക്കുകൾക്ക് 10 mm മതിയാകും പണിയുന്ന നാടൻ മസ്തിരിമാര് കൃത്യമായ കണക്കിൽ തന്നെ ചെയ്യാറുണ്ട് കട്ടിളവെച്ച് കല്ല് വെച്ചു കേറുന്നതിനനുസരിച്ച് കട്ടിള തൂക്ക് ചെക്ക് ചെയ്യണം കട്ടിളക്കാലും പടിയും വീതി വ്യത്യാസo വന്നാൽ അടിയും മുകളം തേപ്പു കേറിവരാം തേപ്പിന്റെ അഭംഗി മറയ്ക്കുന്നതിന് കട്ടിളയിൽ നല്ല ഡി സൈനിൽ തീർത്ത മോൾഡിംഗ് റിപ്പ3 സൈഡും തറച്ച് ഭംഗി കൂട്ടാവുന്നതാണ്
ഭീതിയുടെ ലെവൽ ഇല്ലായ്മ ആയിരിക്കണം തേച്ചു വന്നപ്പോൾ അത്രയും ഖനം വന്നത്.. ചില ഹിന്ദിക്കാര് പണിക്കാര് തേച്ചാലും ഇതേ പോലെ ഖനം കൂടി വരാറുണ്ട്.. പ്ലാസ്റ്ററിങ് ശ്രദ്ധിക്കാൻ ഒരു സൂപ്പർവൈസർനെ നിർത്തു..ഇതിലിപ്പോൾ ബോർഡർ കൊടുത്തു മറക്കാനേ പറ്റു.. കതക് ഇനി ഇളക്കാനൊന്നും നിൽക്കണ്ട.
Devasya Devasya nt
Carpenter | Kottayam

Vishnu Gpillai
Civil Engineer | Pathanamthitta
ഭീതിയുടെ ലെവൽ ഇല്ലായ്മ ആയിരിക്കണം തേച്ചു വന്നപ്പോൾ അത്രയും ഖനം വന്നത്.. ചില ഹിന്ദിക്കാര് പണിക്കാര് തേച്ചാലും ഇതേ പോലെ ഖനം കൂടി വരാറുണ്ട്.. പ്ലാസ്റ്ററിങ് ശ്രദ്ധിക്കാൻ ഒരു സൂപ്പർവൈസർനെ നിർത്തു..ഇതിലിപ്പോൾ ബോർഡർ കൊടുത്തു മറക്കാനേ പറ്റു.. കതക് ഇനി ഇളക്കാനൊന്നും നിൽക്കണ്ട.
Roy Kurian
Civil Engineer | Thiruvananthapuram
ഒരു plastering ഘനം 12mm - 15 mm / 20mm വലിച്ച് വച്ചു വേണം കട്ടിള plumbness നോക്കി True vertical ആയി വെയ്ക്കാൻ
jolly antony
Contractor | Ernakulam
5സിഎം ബോർഡർ കൊടുക്ക്
baiju monody
Contractor | Thrissur
2സെന്റി ആണ് ഇടുക