hamburger
Midhun Mathew

Midhun Mathew

Home Owner | Kottayam, Kerala

വീടുപണിക്കായി മേടിച്ചിട്ടിരിക്കുന്ന കമ്പിയിൽ തുരുമ്പ് കാണുന്നു. ഇത് പ്രശ്നം ആണോ ?
likes
2
comments
2

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

orupad undenkil upayogikkenda.. kurach anenkil ath clean cheythitt upayogikkuka

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ചെറിയ തോതിൽ തുരുമ്പ് ( oxidation ) സംഭവിച്ചത് കുഴപ്പം ഇല്ല , sand paper / wirebrush ചെയ്ത് ഉപയോഗിയ്ക്കാം . Large scale ഉള്ള work ആണെങ്കിൽ sand blast ചെയ്ത് എടുക്കണം . 6 മാസം ഒക്കെ കിടന്ന കമ്പി ആണെങ്കിൽ ok . എന്നാൽ ഒന്ന് രണ്ട് വർഷം ഒക്കെ കിടന്ന കമ്പിയാണെങ്കിൽ yield strength test ചെയ്ത് മാത്രം structural work ന് ഉപയോഗിയ്ക്കുന്നതായിരിയ്ക്കും നല്ലത് .

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store