hamburger
Bobby Roshan

Bobby Roshan

Home Owner | Ernakulam, Kerala

പെർമിറ്റു കിട്ടുന്നതിന് മുന്നേ വീട് പണി തുടങ്ങാമോ? ഇത് പിനീട് പഞ്ചായത്തിൽ നിന്നും ആള് വരുമ്പോൾ പ്രശ്നം ആവുമോ?
likes
1
comments
2

Comments


Destiny Realty Solution
Destiny Realty Solution

Contractor | Kollam

സെറ്റ്ബാക്ക് എല്ലാം കറക്റ്റ് ആണെങ്കിൽ പ്രശ്നം ഇല്ലാ,ചെറിയ ഫൈൻ അടക്കേണ്ടിവരും, അല്ലാതെ പൊളിച്ചു കളയില്ല

Lakshya  Builders
Lakshya Builders

Contractor | Thiruvananthapuram

If you follow all related building rules you can start your job. Better get the approval before commencement of works.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store