hamburger
Vineesh v Palathara

Vineesh v Palathara

Contractor | Alappuzha, Kerala

പഞ്ചായത്തിൽ നിന്നും വീട് വയ്ക്കുന്നതിന് പെർമിഷൻ ലഭിക്കുന്നതിന് എൻജിനിയർ പ്ലാൻ തന്നെ ആവിശ്യമുണ്ടോ
likes
4
comments
9

Comments


NEW  ARC
NEW ARC

Civil Engineer | Ernakulam

ys

Nakul Vs
Nakul Vs

Civil Engineer | Alappuzha

auducad il varacha plan thanne venam....sign cheytha plan thanne venam.....plan scaleilum arikkanam

dk Laterite cladding
dk Laterite cladding

Flooring | Malappuram

yes

Shan Tirur
Shan Tirur

Civil Engineer | Malappuram

അതേ. ലൈസൻസ് ഉള്ള എഞ്ചിനീയർ തന്നെ വേണം

Mirshad K
Mirshad K

Architect | Kozhikode

ഇപ്പൊൾ ഓൺലൈൻ ആയിട്ടാണ് അപേക്ഷ ചെയ്യുന്നത്. എന്നിട്ട് കിട്ടുന്ന നമ്പർ ഒക്കെ വച്ചിട്ട് ഹാർഡ് കോപി പഞ്ചായത്തിൽ ഏൽപിക്കുകയും ചെയ്യും. അപ്പോ ഓൺലൈൻ ചെയ്യാനുള്ള ലോഗിൻ ഒക്കെ സൂപ്പർവൈസർ അല്ലെങ്കിൽ എൻജിനീയർ ആയിരിക്കണം. പിന്നെ ഗ്രേഡ് അനുസരിച്ച് അപേക്ഷിക്കാൻ പറ്റുന്ന കെട്ടിടത്തിൻ്റെ തരം, വിസ്തീർണ്ണം എന്നിവ വ്യത്യസ്തം ആണ്.

Vinod Kumar
Vinod Kumar

Home Owner | Alappuzha

cnn. n. vv . ,..

Rahul R Perumpally
Rahul R Perumpally

Civil Engineer | Alappuzha

licenced engg/supervisor sign cheytha drawings venam submit cheyyan..

Sreeresh R
Sreeresh R

Civil Engineer | Alappuzha

Licensed ayitulla Engineer or Supervisor sign cheytha plan venam

Vishak Vijayakumar
Vishak Vijayakumar

Civil Engineer | Kottayam

yes

More like this

ഞാൻ 5 സെൻ്റുള്ള പുരയിടം ഉണ്ട്. ഞാൻ വസ്തു വാങ്ങിയ വസ്തുവിന്റെ തൊട്ടടുത്ത്‌ ഓരു വെള്ളം കയറിയിറങ്ങുന്ന തോടുണ്ട്‌.നിർഭാഗ്യവശാൽ ഞാൻ വസ്തു വാങ്ങിയപ്പോൾ തോട്‌ വസ്തുവിൻ്റെ അതിർത്തിയിൽ വന്നാലുള്ള ഭവിഷ്യത്തിനെ കുറിച്ച് ആലോചിച്ചില്ല.
നിലവിൽ സ്ഥലം CRZ(coastal regulation zone)തീരപരിപാലന നിയമത്തിൻ കീഴിലാണെന്നുള്ള യാഥാർത്ഥ്യം വൈകിയാണ് തിരിച്ചറിഞ്ഞത്.
അവിടെ എനിക്ക് താൽക്കാലിക കെട്ടിട നിർമ്മാണം സാധ്യമാണൊ?
ഞാൻ അവിടെ കണ്ടെയ്‌നർ ഹോം നിർമ്മിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്‌,എന്താണ് നിങ്ങളുടെ അഭിപ്രായം?
അവിടെ എനിക്ക് കറണ്ട്‌,വെള്ളം മുതലായ അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കുമൊ?
അതുപോലെ തന്നെ അവിടെ ഹോംസ്റ്റേ തുടങ്ങിയാൽ എനിക്ക് പഞ്ചായത്തിൽ നിന്നും ലൈസൻസ് ലഭിക്കുമൊ?
കണ്ടെയ്‌നർ ആവുമ്പോൾ വീണ്ടും ഡിസ്മൻ്റിൽ ചെയ്യുവാൻ സാധിക്കും.
നിങ്ങളേവരുടേയും അഭിപ്രായങ്ങൾ ക്ഷണിക്കുന്നു.
നന്ദി🙏
ഞാൻ 5 സെൻ്റുള്ള പുരയിടം ഉണ്ട്. ഞാൻ വസ്തു വാങ്ങിയ വസ്തുവിന്റെ തൊട്ടടുത്ത്‌ ഓരു വെള്ളം കയറിയിറങ്ങുന്ന തോടുണ്ട്‌.നിർഭാഗ്യവശാൽ ഞാൻ വസ്തു വാങ്ങിയപ്പോൾ തോട്‌ വസ്തുവിൻ്റെ അതിർത്തിയിൽ വന്നാലുള്ള ഭവിഷ്യത്തിനെ കുറിച്ച് ആലോചിച്ചില്ല. നിലവിൽ സ്ഥലം CRZ(coastal regulation zone)തീരപരിപാലന നിയമത്തിൻ കീഴിലാണെന്നുള്ള യാഥാർത്ഥ്യം വൈകിയാണ് തിരിച്ചറിഞ്ഞത്. അവിടെ എനിക്ക് താൽക്കാലിക കെട്ടിട നിർമ്മാണം സാധ്യമാണൊ? ഞാൻ അവിടെ കണ്ടെയ്‌നർ ഹോം നിർമ്മിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്‌,എന്താണ് നിങ്ങളുടെ അഭിപ്രായം? അവിടെ എനിക്ക് കറണ്ട്‌,വെള്ളം മുതലായ അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കുമൊ? അതുപോലെ തന്നെ അവിടെ ഹോംസ്റ്റേ തുടങ്ങിയാൽ എനിക്ക് പഞ്ചായത്തിൽ നിന്നും ലൈസൻസ് ലഭിക്കുമൊ? കണ്ടെയ്‌നർ ആവുമ്പോൾ വീണ്ടും ഡിസ്മൻ്റിൽ ചെയ്യുവാൻ സാധിക്കും. നിങ്ങളേവരുടേയും അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. നന്ദി🙏

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store