വീടിൻറെ മുകളിലത്തെ ഫ്ലോറിൽ സ്റ്റെയർറൂം മാത്രമാണുള്ളത് ബാക്കിയുള്ള ഭാഗം നേരത്തെ തന്നെ ട്രേസ്സ് വർക്ക് ചെയ്തിട്ടുള്ളതാണ്.അവിടെ രണ്ട് ബെഡ്റൂം കൂട്ടി എടുക്കണമെന്ന് ഉണ്ട് അതിന് പെർമിഷൻ വാങ്ങണമോ? .
Masonry wall കൊണ്ട് കെട്ടി അടച്ചുപണിയുമ്പോൾ Permit എടുത്തു തന്നെ പണിയുക. Deemed permit ഉം ആകാം .അതിനു വേണ്ടി M panelled Engineers/Supervisors നെ സമീപിക്കുക.
Stanley S
Home Owner | Malappuram
പഞ്ചായത്ത്/മുനിസിപ്പാലിറ്റി അനുമതി തീർച്ചയായും വാങ്ങണം
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Masonry wall കൊണ്ട് കെട്ടി അടച്ചുപണിയുമ്പോൾ Permit എടുത്തു തന്നെ പണിയുക. Deemed permit ഉം ആകാം .അതിനു വേണ്ടി M panelled Engineers/Supervisors നെ സമീപിക്കുക.