ഞങ്ങൾക്ക് ലൈഫ്മിഷനിൽ വീട് അനുവദിച്ചിട്ട് ഉണ്ട് 4ലക്ഷം. പക്ഷെ ഞങ്ങളുടെ വീട്ടിൽ കഴിഞ്ഞ പ്രളയത്തിന് വെള്ളം കേറിയതിനെ തുടർന്ന് 60,000രൂപ സർക്കാരിൽ നിന്നും കിട്ടിയിരുന്നു. ഇപ്പൊ ലൈഫ്മിഷന്റെ വീട് അനുവദിച്ചപ്പോൾ ആ 60,000കുറച്ചേ വീടിന് കിട്ടു എന്നാണ് പറയുന്നത് അതായത് 3,40000 രൂപ. ആർക്കെങ്കിലും ഇങ്ങനെ പറഞ്ഞിട്ടുണ്ടോ പഞ്ചായത്തിൽ നിന്നും??
Jineesh T B
Contractor | Ernakulam
അങ്ങനെയാണ് എല്ലായിടതും എന്നാണ് അറിഞ്ഞത്..
Jamesjob James job
Contractor | Ernakulam
അങ്ങനെ undo