പ്ലാൻ വരക്കുമ്പോൾ 20 കോൽ 8, 16 കോൽ 8 , മരണച്ചുറ്റ് എന്നീ വാസ്തു ശാസ്ത്രപരമായ കണക്കുകൾക്ക് പ്രധാന്യം ഉണ്ടോ? ഈ കണക്കുകൾ പാലിച്ചു തന്നെ വീടു പണിയേണ്ടതായിട്ടുണ്ടോ?
വാസ്തു ശാസ്ത്രത്തിൽ മരണ ചുറ്റ് എന്ന് നിർവചനം ചെയ്തിട്ടുള്ളത് മരിക്കുവാനുള്ള ചുറ്റ് എന്ന് ധരിക്കരുത് ഒരു മനു ഷ്യന്റെ ജിവിത കാലം പോലെ ഓരോ കണക്കുകൾക്കും ബാല്യം, കൗമാരം, യൗവനം വാർദ്ധക്യം, മൃത്യു, എന്നിങ്ങനെ ഉള്ള അവസ്ഥകൾ ഉണ്ട് എന്ന് ശാസ്ത്രം പറയുന്നു ഇതിൽ വാർദ്ധക്യത്തിൽ നിന്ന് മൃത്യു വിലേക്ക് കടന്നിരിക്കുന്ന കണക്കുകൾ ഒരുകാരണ വശാലും ഗൃഹ ങ്ങൾക്ക് പാടില്ല എന്നും വാസ്തു നിഷ്കർഷിച്ചി രിക്കുന്നു അങ്ങനെയെങ്കിൽ ആ ഗൃഹ ത്തിൽ പലവിധ അനർത്ഥ ങ്ങളും ഉണ്ടായികൊണ്ടിരിക്കും എന്ന് ശാസ്ത്രം മാത്രമല്ല അനുഭവങ്ങളുമുണ്ട് മരണം സംഭവിക്കും എന്നല്ല അതിന്റെ ഉദ്ദേശം
വാസ്തു ദോഷം കൊണ്ട് മാത്രം ഒരാൾ മരിക്കണം എന്നില്ല ദുർനിമി ത്തങ്ങൾക്ക് വാസ്തു ദോഷം ആക്കം കൂട്ടി കൊടുക്കും എന്നേ ഉളളൂ അങ്ങനെയെങ്കിൽ വീടും മറ്റ് താമസ സൗകര്യവുംഇല്ലാത്തവർക്ക് അപകടങ്ങളും മരണവും മഹാ രോഗങ്ങളും ഉണ്ടാവരുതല്ലോ
വാസ്തു ശാസ്ത്രപ്രകാരം ഗൃഹ രൂപകൽല്പന ചെയ്യുന്നവർക്കും ശാസ്ത്രം അംഗീകരിക്കാതെ ചെയ്യുന്ന വർക്കും തച്ചുശാസ്ത്ര പ്രകാരമുള്ള ഗുണദോഷങ്ങൾ വരേണ്ട സമയത്ത് തീർച്ചയായും വരുന്നുണ്ട് എന്നാൽ ഈ ശാസ്ത്രത്തിൽ വിശ്വാസ മില്ലാത്ത ഒരു വിഭാഗം തച്ചു ശാസ്ത്രം വിഗണിച്ചുനിർമ്മാണം നടത്തിയത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന് മനസ്സിലാക്കുവാനുള്ള അറിവ് വാസ്തു ശാസ്ത്രത്തിൽ അവർക്ക് ഇല്ലാത്തതുകൊണ്ടാണ് വാസ്തു അറിയുന്നവർ ഇത് അങ്ങനെ യാണ് ഇങ്ങനെയാണ് എന്നുപറഞ്ഞു പൊതു ജനങ്ങളെ ഭയപ്പെടുത്തുന്ന പ്രവണതയും ഉണ്ട് ശരിയായ വാസ്തു ശാസ്ത്രത്തിൽ അബദ്ധധാരണകളില്ല അതിനെ ഭയക്കേണ്ടതുമില്ല എന്നാൽ വാസ്തു അനുസരിച്ചു നിർബന്ധം വേണ്ടത് ചെയ്തില്ലെങ്കിൽ ദുരിതഅനുഭവം തന്നെയുണ്ടാവും- കോൾ അളവിലായാലും . cm അളവിലായാലും മറ്റ് ഏത് അള വിലായാലും മരണച്ചുറ്റ് എന്നത് ഗൃഹത്തിന്റെ ഏതെങ്കിലും ഭാഗങ്ങളിൽ ഉണ്ടായാൽ നെഗറ്റീവ് ആണ് cm, കോൽ, ഇഞ്ച്. മുഴം എന്നിങ്ങനെ യുള്ള അളവ് മാറ്റമല്ല പ്രാധാന്യം ദിർഘ വിസ്താരം നിശ്ചയിച്ചാൽ അതിനുണ്ടാകുന്ന ആകൃതി യിൽ വായു പ്രകാശ എന്നിങ്ങനെ പ്രപഞ്ചശക്തി പാസ് ചെയ്യുമ്പോൾ ഉണ്ടാകുവാനിടയുള്ള ദോഷവശങ്ങൾ നമ്മുടെ പൂർവ്വികർ നമുക്ക് പഠിക്കു വാനുള്ള സാഹചര്യംഉണ്ടാക്കിയിട്ടുണ്ട്
--------20കോൽ 8,16കോൽ 8ഇത് മരണ ച്ചുറ്റ് അല്ല മരണച്ചുറ്റ് ഗൃഹ രൂപ കല്പന യിൽ വരാതെ സൂക്ഷി ച്ചാൽ അവർക്ക് നന്ന്
എല്ലാ അർത്ഥത്തിലും വസ്തു അനുസരിച്ചു, കണക്കുകൾ കൂട്ടി കിഴിച്ചു, വളരെ experiance ഉള്ള ഒരു തച്ചൻ സ്ഥാന നിർണയം നടത്തി ഒരു തറ കെട്ടി. ചുമരു പണി തുടങ്ങും മുമ്പേ, ഗൃഹനാഥൻ, സൈക്കിൾ തട്ടി മരണപ്പെടുന്നു. കഥയല്ല, മരണപ്പെട്ടത് ഈ എന്റെ ബന്ധുവാണ്.ഇതും കണക്കിൽ വന്ന അബദ്ധമാണോ? (അദ്ദേഹത്തിന് vasthu അറിയില്ല എന്നു പറയുന്നവരും ഉണ്ടാകും, നമ്മുടെയിടയിൽ )മരണത്തെ കാണിച്ചു കാര്യങ്ങൾ പറഞ്ഞാൽ ആരും പേടിക്കും. ഇത് മറ്റൊരു സ്ഥലത്ത് 'വള 'മാണ്.
കയ്കണക്ക് പട്ടികയിൽ ഉപയോഗിക്കുന്ന കണക്കുകൾ ആണ് കൊൽ അളവുകൾ,ഇവയെ cm അയ് convert ചെയ്തു ഇപ്പോളും വസ്തുപ്രകരം പ്ലാൻ വരക്കുന്നു
മരണച്ചുറ്റ് എല്ലാം ഇപ്പോളും ശ്രെത്തിച്ച് വീട് വക്കുന്ന clients ഉണ്ട്
ഇതൊക്കെ പണ്ട് കാലത്ത് ഉപയോഗിച്ചിരുന്ന standard measurements aanu. ഇപ്പൊ cm, metre ഒക്കെ ആണ് standards. നമ്മുടെ സൗകര്യത്തിന് അനുസരിച്ച് ഉള്ള ഏത് അളവും ഇപ്പൊ നമുക്ക് കൊടുക്കാവുന്നതാണ്. (As per KBR)
JENEESH M C PANTHIRIKKARA
Contractor | Kozhikode
വാസ്തു ശാസ്ത്രത്തിൽ മരണ ചുറ്റ് എന്ന് നിർവചനം ചെയ്തിട്ടുള്ളത് മരിക്കുവാനുള്ള ചുറ്റ് എന്ന് ധരിക്കരുത് ഒരു മനു ഷ്യന്റെ ജിവിത കാലം പോലെ ഓരോ കണക്കുകൾക്കും ബാല്യം, കൗമാരം, യൗവനം വാർദ്ധക്യം, മൃത്യു, എന്നിങ്ങനെ ഉള്ള അവസ്ഥകൾ ഉണ്ട് എന്ന് ശാസ്ത്രം പറയുന്നു ഇതിൽ വാർദ്ധക്യത്തിൽ നിന്ന് മൃത്യു വിലേക്ക് കടന്നിരിക്കുന്ന കണക്കുകൾ ഒരുകാരണ വശാലും ഗൃഹ ങ്ങൾക്ക് പാടില്ല എന്നും വാസ്തു നിഷ്കർഷിച്ചി രിക്കുന്നു അങ്ങനെയെങ്കിൽ ആ ഗൃഹ ത്തിൽ പലവിധ അനർത്ഥ ങ്ങളും ഉണ്ടായികൊണ്ടിരിക്കും എന്ന് ശാസ്ത്രം മാത്രമല്ല അനുഭവങ്ങളുമുണ്ട് മരണം സംഭവിക്കും എന്നല്ല അതിന്റെ ഉദ്ദേശം വാസ്തു ദോഷം കൊണ്ട് മാത്രം ഒരാൾ മരിക്കണം എന്നില്ല ദുർനിമി ത്തങ്ങൾക്ക് വാസ്തു ദോഷം ആക്കം കൂട്ടി കൊടുക്കും എന്നേ ഉളളൂ അങ്ങനെയെങ്കിൽ വീടും മറ്റ് താമസ സൗകര്യവുംഇല്ലാത്തവർക്ക് അപകടങ്ങളും മരണവും മഹാ രോഗങ്ങളും ഉണ്ടാവരുതല്ലോ
JENEESH M C PANTHIRIKKARA
Contractor | Kozhikode
വാസ്തു ശാസ്ത്രപ്രകാരം ഗൃഹ രൂപകൽല്പന ചെയ്യുന്നവർക്കും ശാസ്ത്രം അംഗീകരിക്കാതെ ചെയ്യുന്ന വർക്കും തച്ചുശാസ്ത്ര പ്രകാരമുള്ള ഗുണദോഷങ്ങൾ വരേണ്ട സമയത്ത് തീർച്ചയായും വരുന്നുണ്ട് എന്നാൽ ഈ ശാസ്ത്രത്തിൽ വിശ്വാസ മില്ലാത്ത ഒരു വിഭാഗം തച്ചു ശാസ്ത്രം വിഗണിച്ചുനിർമ്മാണം നടത്തിയത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന് മനസ്സിലാക്കുവാനുള്ള അറിവ് വാസ്തു ശാസ്ത്രത്തിൽ അവർക്ക് ഇല്ലാത്തതുകൊണ്ടാണ് വാസ്തു അറിയുന്നവർ ഇത് അങ്ങനെ യാണ് ഇങ്ങനെയാണ് എന്നുപറഞ്ഞു പൊതു ജനങ്ങളെ ഭയപ്പെടുത്തുന്ന പ്രവണതയും ഉണ്ട് ശരിയായ വാസ്തു ശാസ്ത്രത്തിൽ അബദ്ധധാരണകളില്ല അതിനെ ഭയക്കേണ്ടതുമില്ല എന്നാൽ വാസ്തു അനുസരിച്ചു നിർബന്ധം വേണ്ടത് ചെയ്തില്ലെങ്കിൽ ദുരിതഅനുഭവം തന്നെയുണ്ടാവും- കോൾ അളവിലായാലും . cm അളവിലായാലും മറ്റ് ഏത് അള വിലായാലും മരണച്ചുറ്റ് എന്നത് ഗൃഹത്തിന്റെ ഏതെങ്കിലും ഭാഗങ്ങളിൽ ഉണ്ടായാൽ നെഗറ്റീവ് ആണ് cm, കോൽ, ഇഞ്ച്. മുഴം എന്നിങ്ങനെ യുള്ള അളവ് മാറ്റമല്ല പ്രാധാന്യം ദിർഘ വിസ്താരം നിശ്ചയിച്ചാൽ അതിനുണ്ടാകുന്ന ആകൃതി യിൽ വായു പ്രകാശ എന്നിങ്ങനെ പ്രപഞ്ചശക്തി പാസ് ചെയ്യുമ്പോൾ ഉണ്ടാകുവാനിടയുള്ള ദോഷവശങ്ങൾ നമ്മുടെ പൂർവ്വികർ നമുക്ക് പഠിക്കു വാനുള്ള സാഹചര്യംഉണ്ടാക്കിയിട്ടുണ്ട് --------20കോൽ 8,16കോൽ 8ഇത് മരണ ച്ചുറ്റ് അല്ല മരണച്ചുറ്റ് ഗൃഹ രൂപ കല്പന യിൽ വരാതെ സൂക്ഷി ച്ചാൽ അവർക്ക് നന്ന്
Sukumar mandal
Home Owner | Alappuzha
labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340
saleem K saleem
Interior Designer | Kozhikode
എല്ലാ അർത്ഥത്തിലും വസ്തു അനുസരിച്ചു, കണക്കുകൾ കൂട്ടി കിഴിച്ചു, വളരെ experiance ഉള്ള ഒരു തച്ചൻ സ്ഥാന നിർണയം നടത്തി ഒരു തറ കെട്ടി. ചുമരു പണി തുടങ്ങും മുമ്പേ, ഗൃഹനാഥൻ, സൈക്കിൾ തട്ടി മരണപ്പെടുന്നു. കഥയല്ല, മരണപ്പെട്ടത് ഈ എന്റെ ബന്ധുവാണ്.ഇതും കണക്കിൽ വന്ന അബദ്ധമാണോ? (അദ്ദേഹത്തിന് vasthu അറിയില്ല എന്നു പറയുന്നവരും ഉണ്ടാകും, നമ്മുടെയിടയിൽ )മരണത്തെ കാണിച്ചു കാര്യങ്ങൾ പറഞ്ഞാൽ ആരും പേടിക്കും. ഇത് മറ്റൊരു സ്ഥലത്ത് 'വള 'മാണ്.
Robin Punnackal
Contractor | Ernakulam
yes
Nakshatra constructions Pathanamthitta
Civil Engineer | Pathanamthitta
വാസ്തുശാസ്ത്രം എന്നത് കണക്കിൽ അധിഷ്ഠിതമാണ്.
Sumoh T M
Architect | Ernakulam
ഒരു പ്രാധാന്യമില്ല
Amal krishna Avadukka
Home Owner | Kozhikode
thiirchayayum undu
Nimisha p
Civil Engineer | Palakkad
കയ്കണക്ക് പട്ടികയിൽ ഉപയോഗിക്കുന്ന കണക്കുകൾ ആണ് കൊൽ അളവുകൾ,ഇവയെ cm അയ് convert ചെയ്തു ഇപ്പോളും വസ്തുപ്രകരം പ്ലാൻ വരക്കുന്നു മരണച്ചുറ്റ് എല്ലാം ഇപ്പോളും ശ്രെത്തിച്ച് വീട് വക്കുന്ന clients ഉണ്ട്
Sruthi Ravindran
Civil Engineer | Palakkad
ഇതൊക്കെ പണ്ട് കാലത്ത് ഉപയോഗിച്ചിരുന്ന standard measurements aanu. ഇപ്പൊ cm, metre ഒക്കെ ആണ് standards. നമ്മുടെ സൗകര്യത്തിന് അനുസരിച്ച് ഉള്ള ഏത് അളവും ഇപ്പൊ നമുക്ക് കൊടുക്കാവുന്നതാണ്. (As per KBR)