വീടിന്റെ പ്ലാനിൽ മാറ്റം വരുത്തിയാൽ കുഴപ്പം ഉണ്ടോ..ഹാള് ആദ്യം right സൈഡിലും ബെഡ്‌റൂം ലെഫ്റ്റ് സൈഡിലും ആയിരുന്നു.ആശാരി
വന്നു നോക്കിയിട്ട് രണ്ടും അങ്ങോട്ടും ഇങ്ങോട്ടും ചേഞ്ച് ആക്കി..but squire feetil മാറ്റം ഒന്നും വന്നിട്ടില്ല.. പെർമിറ്റ് എടുക്കാൻ കൊടുത്തത് പഴയ പ്ലാൻ ആണ്.. വല്ല പ്രോബ്ലെം ഉണ്ടോ..
Area വ്യതാസവും , പുറത്തെ അളവുകളിൽ മാറ്റവും ഇല്ലാത്തതിനാൽ ഒരു പ്രശ്നവുമില്ല . completion drawing ൽ changes reflect ചെയ്തിരിക്കണം . അങ്ങനെ plan submit ചെയ്ത് completion certificate വാങ്ങാം.
ATHULYA KARAYIL
Civil Engineer | Thrissur
No problem. completion drawing l change vannth kanichal mathi. setbacks difference varathathinal kozhapm onnum ndakilla.
sudhir rajan
Civil Engineer | Thrissur
ഇല്ല. Complete ചെയ്ത് Plan Submit ചെയ്യുമ്പോൾ As built കാണിച്ചാൽ മതി. എങ്ങനെയാണോ പണി കഴിഞ്ഞത് അത്.
Jishnu Murali
Civil Engineer | Thrissur
plan change cheyyumbol minimum setbacks keep cheyyan sredhikkanam
Roy Kurian
Civil Engineer | Thiruvananthapuram
Area വ്യതാസവും , പുറത്തെ അളവുകളിൽ മാറ്റവും ഇല്ലാത്തതിനാൽ ഒരു പ്രശ്നവുമില്ല . completion drawing ൽ changes reflect ചെയ്തിരിക്കണം . അങ്ങനെ plan submit ചെയ്ത് completion certificate വാങ്ങാം.
Shaju Thomas KT
Home Owner | Thrissur
thanks
Shaju Thomas KT
Home Owner | Thrissur
thanks..
cloud seven
Contractor | Thrissur
no problem