hamburger
Abhijith K A

Abhijith K A

Home Owner | Ernakulam, Kerala

Front and Back main doors ആയി STEEL DOORS ഉപയോഗിച്ചാൽ തുരുമ്പ് വരുമോ? ആർക്കെങ്കിലും അങ്ങിനെ ഒരു പ്രശ്നം ഉണ്ടായിട്ടുണ്ടോ?
likes
7
comments
7

Comments


MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

no problem

VINOBHA  VENUGOPAL
VINOBHA VENUGOPAL

Contractor | Thrissur

തീര പ്രദേശങ്ങളിൽ ഉണ്ടാകാൻ സാധ്യത ഉണ്ട്.....

Design Edge freelance designer
Design Edge freelance designer

Civil Engineer | Thrissur

8 മിനിറ്റ് കൊണ്ട് ഒരു ഹോം ടൂർ വീഡിയോ കണ്ടാലോ? 10സെൻ്റിൽ 2840 sqft വീട്... വീഡിയോ കാണാം https://urlgeni.us/youtube/hometour2

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

നല്ല brandകൾ , density ഉള്ളവ ഉപയോഗിയ്ക്കുക , proper maintenance ചെയ്യുക , protective coating കൊടുക്കുക . ഉപ്പ് കാറ്റ് അടിയ്ക്കുന്ന സ്ഥലങ്ങളിൽ special protective coating കൊടുക്കണം

Ajmal Va
Ajmal Va

Civil Engineer | Ernakulam

50‰as per quality

Shabeer Madathil
Shabeer Madathil

Civil Engineer | Malappuram

വെൽഡിങ് ചെയ്ത ഭാഗത്തു ആണ് തുരുമ്പ് വരിക അതുപോലെ പെയിന്റ് പോയ ഭാഗത്തും ആണ് പെയിന്റ് പോവാതെ ശ്രദ്ദിച്ചാൽ ലൈഫ് കിട്ടും

ASHKAR HANEEFA
ASHKAR HANEEFA

Civil Engineer | Malappuram

angane oru issues idh vare kettutilla.. mostly aalukal Front and Back side wood aanu choose cheyyaru.. bcoz protection yennadhil

More like this

ഒരു FB ഗ്രൂപ്പിൽ  Post നോടൊപ്പം കണ്ട ചില photo യിൽ ചില പാളിച്ചകൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. ആവശ്യത്തിലധികം rebar ഉപയോഗിച്ചിരുന്നെങ്കിലും Seismic zone III യിൽ പെടുന്ന കേരളത്തിൽ നിർമ്മിക്കുന്ന Load bearing masonry structure ന്  Horizontal seismic load കളെ കൂടി പ്രതിരോധിക്കാൻ സഹായകമാകുന്ന  രീതിയിൽ ചെയ്യേണ്ടതല്ലേ.?
 RCC band കൾക്കും (Belt & Lintel) ,Sun Shade കൾക്കും ISCode ൽ Specify ചെയ്യുന്ന rebar detailing (Rebar bending and placing) അവഗണിക്കരുത്. Load bearing wall ൻ്റെ integrity കാത്തു സൂക്ഷിക്കുന്നത് RCC bandകളാണ് .മൂലകളും ,ക്രോസ്സ് വാളുകളും വരുന്ന ഭാഗങ്ങളിൽ നിസ്സാരമായി ചെയ്യാവുന്നതും 
 l S code Specify ചെയ്യുന്ന രീതി Horizontal force മൂലം ഉണ്ടാകുന്ന വിള്ളലുകൾ ഒരു പരിധി വരെ ഒഴിവാക്കും. Sun shade ൻ്റെ main rebar ൻ്റെ സ്ഥാനവും ,Support ൽ കൊടുക്കേണ്ട anchorage ( Ld) പല Site കളിലും നാട്ടുനടപ്പ് എന്നു പറഞ്ഞ് അവഗണിക്കുന്നു എന്നതും സത്യം. ഫലമോ ഭാവിയിൽ ഉണ്ടായേക്കാവുന്ന വിള്ളലും തകർച്ചയും .കെട്ടിടം maintenance ചെയ്യാൻ ഒരു പെയിൻ്റിംഗ് തൊഴിലാളി Shade തകർന്നു താഴെ വീണു തളർന്നു പോയാൽ അയ്യാളുടെ ഭാവിയെ കുറിച്ചു കൂടി ചിന്തിച്ചാൽ മതി. കമ്പി ആസ്ഥാനത്ത്  ഉപയോഗിക്കുന്നതു കൊണ്ട് ഒരു ഗുണവും ഉണ്ടാകില്ല. വേണ്ടിടങ്ങളിൽ ആവശ്യത്തിനു മാത്രം ഉപയോഗിച്ചാൽ ചിലവു കുറക്കാം ,Stability യും ഉറപ്പാക്കാം....(FB യിലെ പോലെ Photo attach ചെയ്യാൻ സാധ്യമല്ലാത്തതിനാൽ ,Post ന് Support ആയി വേണ്ട Photos comment കളായി attach ചെയ്യാം.)
ഒരു FB ഗ്രൂപ്പിൽ Post നോടൊപ്പം കണ്ട ചില photo യിൽ ചില പാളിച്ചകൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. ആവശ്യത്തിലധികം rebar ഉപയോഗിച്ചിരുന്നെങ്കിലും Seismic zone III യിൽ പെടുന്ന കേരളത്തിൽ നിർമ്മിക്കുന്ന Load bearing masonry structure ന് Horizontal seismic load കളെ കൂടി പ്രതിരോധിക്കാൻ സഹായകമാകുന്ന രീതിയിൽ ചെയ്യേണ്ടതല്ലേ.? RCC band കൾക്കും (Belt & Lintel) ,Sun Shade കൾക്കും ISCode ൽ Specify ചെയ്യുന്ന rebar detailing (Rebar bending and placing) അവഗണിക്കരുത്. Load bearing wall ൻ്റെ integrity കാത്തു സൂക്ഷിക്കുന്നത് RCC bandകളാണ് .മൂലകളും ,ക്രോസ്സ് വാളുകളും വരുന്ന ഭാഗങ്ങളിൽ നിസ്സാരമായി ചെയ്യാവുന്നതും l S code Specify ചെയ്യുന്ന രീതി Horizontal force മൂലം ഉണ്ടാകുന്ന വിള്ളലുകൾ ഒരു പരിധി വരെ ഒഴിവാക്കും. Sun shade ൻ്റെ main rebar ൻ്റെ സ്ഥാനവും ,Support ൽ കൊടുക്കേണ്ട anchorage ( Ld) പല Site കളിലും നാട്ടുനടപ്പ് എന്നു പറഞ്ഞ് അവഗണിക്കുന്നു എന്നതും സത്യം. ഫലമോ ഭാവിയിൽ ഉണ്ടായേക്കാവുന്ന വിള്ളലും തകർച്ചയും .കെട്ടിടം maintenance ചെയ്യാൻ ഒരു പെയിൻ്റിംഗ് തൊഴിലാളി Shade തകർന്നു താഴെ വീണു തളർന്നു പോയാൽ അയ്യാളുടെ ഭാവിയെ കുറിച്ചു കൂടി ചിന്തിച്ചാൽ മതി. കമ്പി ആസ്ഥാനത്ത് ഉപയോഗിക്കുന്നതു കൊണ്ട് ഒരു ഗുണവും ഉണ്ടാകില്ല. വേണ്ടിടങ്ങളിൽ ആവശ്യത്തിനു മാത്രം ഉപയോഗിച്ചാൽ ചിലവു കുറക്കാം ,Stability യും ഉറപ്പാക്കാം....(FB യിലെ പോലെ Photo attach ചെയ്യാൻ സാധ്യമല്ലാത്തതിനാൽ ,Post ന് Support ആയി വേണ്ട Photos comment കളായി attach ചെയ്യാം.)

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store