hamburger
Aiswarya Builders

Aiswarya Builders

Civil Engineer | Palakkad, Kerala

#KeralaStyleHouse #StaircaseDesigns
likes
2
comments
12

Comments


Jay  Omkar
Jay Omkar

Contractor | Idukki

നല്ല രീതിയിൽ ഡിസൈൻ ചെയ്താൽ നല്ലത് ആകും കാണാൻ , താങ്കൾ ഒരു സിവിൽ എൻജിനീയർ ആണല്ലോ താങ്കളുടെ അഭിപ്രായം കൂടി പറയൂ

raju anjalose
raju anjalose

Home Owner | Alappuzha

നമുക്ക് മിതമായ രീതിയിൽ ഭംഗിയായി ചെയ്യുക. വാസ്തു ഒക്കെ ഉടായിപ്പാണെന്ന ചിന്തിച്ചാൽ മനസ്സിലാകും.

Raghunathan P Nair MANGATT
Raghunathan P Nair MANGATT

Service Provider | Ernakulam

മെയിൻ ഡോർ കയറി അകത്ത് പ്രവേശിക്കുമ്പോൾ Up stair കാണരുതെന്ന് വാസ്തുവിൽ പറയുന്നു. മറ്റ് മാർഗ്ഗം ഇല്ലെങ്കിൽ വാതിൽ കയറി ചെല്ലുമ്പോൾ വാതിലിന് opposit ആയി കോണിയുടെ പടികൾ വരാതെ പണിയുക.

Er Ajay Subhash
Er Ajay Subhash

Civil Engineer | Thiruvananthapuram

pothuve French style design aanathu. pakshe Veedinte plan athupole anenkl matrame straight stair case varunathil karyam ullu... typical indian/kerala style il aanu plan develop cheyunath nkl ee design orupakshe nallath ayirikila

MANOJ KUMAR N
MANOJ KUMAR N

Civil Engineer | Palakkad

Its quite unfortunate that the answers were mostly based on vastu... the answers were expected from engineers and builders in the question..

Shan Tirur
Shan Tirur

Civil Engineer | Malappuram

ningalude plan n ath suit anenkil, oru 3D design cheythu nokkuka. ennitt kanan nslla bhangi undenkil ningak undakan. no problm.

Aji N
Aji N

Contractor | Kottayam

ചെയ്യുന്നതു പല പ്രശനങ്ങളും ഭാവിയിൽ ഉണ്ടാവും.

Kiran Prakash
Kiran Prakash

Fabrication & Welding | Alappuzha

വാസ്തു പ്രകാരം വരാൻ പാടില്ല

MANOJ KUMAR N
MANOJ KUMAR N

Civil Engineer | Palakkad

കാണാൻ നന്നാവുന്ന രീതിയിൽ ചെയ്താൽ നല്ലതു തന്നെ.

Aashi aashik
Aashi aashik

Contractor | Malappuram

borravumm . 👎

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store