hamburger
Jacob Chacko

Jacob Chacko

Home Owner | Idukki, Kerala

എന്റെ വീടിനു RCC റൂഫിന് (flat terrace type) മുകളിൽ ഭാഗികമായി (3 sides only) കൂര സ്റ്റൈലിൽ steel sections - truss & ceramic tiles ഉപയ്ഗിച്ചു ചെയ്തിട്ടുണ്ട്. ബാക്കിഭാഗം (approx. 1000sq. ft) roofing ചെയ്യണമെന്നുണ്ട്. same type tiles ഉം matching ആയ roofing sheets ഉം പരിഗണിക്കുന്നു. 1. നിലവിലുള്ള truss & tiles ന്റെ തുടർച്ചയായി ഷീറ്റിൽ ചെയ്യുന്നതിൽ എന്തെങ്കിലും പ്രശ്നംഉണ്ടോ 2. sheet ഉപയോഗിച്ചാൽ ചൂടിന്റെ പ്രശ്നം ഉണ്ടാകുമോ 3. ഒരു താരതമ്യം തരുമോ
likes
3
comments
7

Comments


Santhosh  Kumar
Santhosh Kumar

Home Owner | Malappuram

ചൂട് കുറക്കാൻ ടെറാക്കോട്ട ടൈൽ ഉപയോഗിക്കുക. ആദ്യം വാട്ടർ പ്രൂഫ് ചൈയ്ത് . ടൈൽ വിരിച്ച് . അപ്പോ ക്സിെ ചെയ്യുക.please contact me

Babin James James
Babin James James

Civil Engineer | Idukki

ചൂട് എന്തായാലും സെറാമിക് ടൈൽസ് നെ ക്കാൾ കൂടുതൽ ആയിരിക്കും. അതുപോലെ മിക്സഡ് റൂഫ് ചെയ്യാൻ പറ്റുമോ എന്ന് നോക്കാതെ പറയാൻ ബുദ്ധിമുട്ട് ആണ്

Kiran Prakash
Kiran Prakash

Fabrication & Welding | Alappuzha

Kiran Prakash
Kiran Prakash

Fabrication & Welding | Alappuzha

veed kanditt parayam sheet ittal chood kuduthal ayirikkum

Adarsh Madanan
Adarsh Madanan

Contractor | Kottayam

Savad Sava
Savad Sava

Contractor | Alappuzha

ys 9995.287.283

Shan Tirur
Shan Tirur

Civil Engineer | Malappuram

veed kandal parayam.


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store