Home Owner | Thrissur, Kerala
Contractor | Ernakulam
നോക്കി വാങ്ങണം ചെറിയ പണി കിട്ടിയത് ആണ്. പിരിവ് ഉള്ളത് കൊണ്ട് ഗ്ലാസ് ഇട്ടപ്പോൾ കുറച്ചു ബുദ്ധിമുട്ടി. ജനൽ പാളികൾ അടയാൻ ബുദ്ധിമുട്ട് ഉണ്ടായി . ചെക്ക് ചെയ്തപ്പോൾ വിജാഗിരി വെച്ചത് കറക്റ്റ് അല്ല എന്ന് മനസിലായി. ബന്റ് ഉണ്ടാകും
Fabrication & Welding | Alappuzha
ഉപയോഗിക്കാൻ നല്ലതാണ് വളരെ നല്ലത് . ഈട് നിൽക്കും മെൻ്റ്എൻസ് ഫ്രീ . ചിതലെടുക്കില്ല
Civil Engineer | Malappuram
നല്ലത് ആണ് . ഒരുപാട് കാലം കേടുവരാതെ ഇരിക്കും. ചിതൽ എടുക്കില്ല waterproof ആണ്. fire resistent ആണ്.
More like this
Niyadh K M

eeva eeby
Fabrication & Welding | Alappuzha
ഉപയോഗിക്കാൻ നല്ലതാണ് വളരെ നല്ലത് . ഈട് നിൽക്കും മെൻ്റ്എൻസ് ഫ്രീ . ചിതലെടുക്കില്ല
Shan Tirur