hamburger
seema e g

seema e g

Home Owner | Thrissur, Kerala

steel doors and windows vekkumbol enthokke sradhikkanam..nalla brand doors ethanu..rust proof weather competant..
likes
1
comments
6

Comments


seema e g
seema e g

Home Owner | Thrissur

thanks to all

MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

steel doors എടുക്കുമ്പോൾ മാർക്കറ്റിൽ 10 വർഷത്തിൽ കൂടുതൽ ഉളള കമ്പനികൾ തിരഞ്ഞെടുക്കുക. കാരണം ഇപ്പോൾ ധാരളം പുതിയ കമ്പതികൾ ഉണ്ട് . അവയുടെ ക്വാളിറ്റി എത്രയുണ്ട് എന്ന് അറിയാൻ പറ്റില്ല. കൂടാതെ ഇതിൽ എതയെണ്ണം മുമ്പോട്ട് ഉണ്ടാക്കും എന്നു അറിയില്ല. i-leaf നല്ല കമ്പനിയാണ്. 15 വർഷമായി മാർക്കറ്റിൽ തുടരുന്നു. Tata കമ്പനി നല്ലതാണ് പക്ഷേ വില കൂടുതലും ലോക്കിങ് സിസ്റ്റം അത്ര പോര .

M DOORS Thrissur
M DOORS Thrissur

Service Provider | Thrissur

seller പറയുന്ന കറക്റ്റ് ഗ്യാപ് ഉറപ്പ് വരുത്തുക. മിക്കയിടത്തും നമ്മൾ ആവശ്യപ്പെട്ടാൽ അവർ ആദ്യം നേരിട്ടത്തി അളവുകൾ എടുക്കും. നേരിട്ട് ഉപ്പുകാറ്റ്, നേരിട്ടുള്ള മഴ ഏൽക്കുന്ന സ്ഥലങ്ങളിൽ സ്റ്റീൽ ഡോറുകൾ വെയ്ക്കാതിരിക്കുന്നതാണ് നല്ലത്. Tata, STARK, I leaf, curass എന്നീ ബ്രാന്റ്റുകൾ ആണ് ഇപ്പോൾ ഏറ്റവും ടോപ്. stark ഡോറുകളുടെ ചിത്രങ്ങൾ ഞങ്ങളുടെ പ്രൊഫൈലിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്

Shan Tirur
Shan Tirur

Civil Engineer | Malappuram

tata യുടെ steel windows ആൻഡ് doors നല്ല quality ആണ്

Crystal homes interiors
Crystal homes interiors

Interior Designer | Thrissur

ചുമരുമായി ഉറപ്പിക്കുമ്പോൾ ഗ്യാപ്പുകളിൽ കൃത്യമായി കോൺഗ്രീറ്റ് എത്തിയെന്നു ഉറപ്പു വരുത്തുക, ഇപ്പോൾ നമ്മുടെ ലോക്കൽ മാർക്കറ്റിൽ കസ്റ്റമർ മൈഡ് door, windows 25year ഗ്യാരന്റി സഹിതം ആവില്ലബിൾ ആണ്, ബ്രാൻഡ് -ടാറ്റ

Jafermon C
Jafermon C

Service Provider | Malappuram

pinto steel doors and windows

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store